KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> പരേതനായ പാപ്പാരിപൊയില്‍ പാച്ചറുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ഗീത, സന്തോഷ്. മരുമക്കള്‍: രാജന്‍, സജിനി, ജിഷ. സഹോദരങ്ങള്‍: നാരായണി, പരേതയായ കാര്‍ത്ത്യായനി,...

കൊയിലാണ്ടി> സൗഹൃദം സമത്വം സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി പി.കെ കുഞ്ഞാലിക്കുട്ടിനയിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജാഥ ക്യാപ്റ്റന്‍...

കൊയിലാണ്ടി> അഴിമതിയുടേയും ദുര്‍ഭരണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്തി സ്ഥാനം രാജിവെച്ച് തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമമനം രാജശേഖരന്‍ പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത്...

കൊയിലാണ്ടി> ഇടതുമുന്നണിയുടെ ദാനമാണ് യു.ഡി.എഫ് സര്‍ക്കാറെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉണര്‍ത്തുയാത്ര സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: തളിര്‍ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായ "നടീല്‍ ഉത്സവം" കെ.ദാസന്‍ എം.എല്‍.എ...

പയ്യോളി >ചിങ്ങപുരത്ത് ആര്‍എസ്എസ് അക്രമം. ആര്‍.എസ്.എസ്–ബിജെപി അക്രമിസംഘം സി.പി.ഐ .എം ഓഫീസും ഗ്രന്ഥശാലയും രക്തസാക്ഷി സ്തൂപങ്ങളും തകര്‍ത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന് നഗരസഭ ആസ്ഥാനത്ത് വച്ച് നടക്കുന്ന ഫയല്‍ അദാലത്ത് കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സി.ഡി.എസ്...

കൊയിലാണ്ടി വലിയമങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി മഹോത്സവത്തില്‍ നിന്ന്

കൊയിലാണ്ടി> ഫാസിസ്റ്റ് വിരുദ്ധ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അരിക്കുളത്ത് ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാം മനുഷ്യരാവുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി. ഇന്ന്...

കൊയിലാണ്ടി> കാഞ്ഞിരക്കണ്ടി, പയറ്റു വളപ്പില്‍ അലിഷ ഭവനില്‍ എ.കെ രാഘവന്‍ (82) (ശോഭന ആര്‍ട്ട്‌സ്) നിര്യാതനായി. റേഡിയോ ആര്‍ട്ടിസ്റ്റും, നാടക രചയിതാവും, സംവിധായകനും, നടനും, അജിത് ജ്വല്ലറി...