കൊയിലാണ്ടി> കൊല്ലം ചേരിക്കുഴിയിൽ ബീവി (75) നിര്യാതയായി. ഭർത്താവ് പരേതനായ ആലിക്കുട്ടി. മക്കൾ: സി.കെ ഇബ്രാഹിം (നാൽപ്പത്തി മൂന്നാം വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി), ഹാഷിം,...
Koyilandy News
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി പരേതനായ തെക്കും പുളിത്തോളി കുഞ്ഞിരാമന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ദാസൻ, രവീന്ദ്രൻ, സൗമിനി, ശാരദ, ചന്ദ്രിക, വസന്ത, ശോഭന. മരുമക്കൾ:...
കൊയിലാണ്ടി> വെങ്ങളം പരാരി ജാനു (82) നിര്യാതയായി. ഭർത്താവ്: പരോതനായ ഇമ്പിച്ചൻ. മക്കൾ: ശാന്ത, രാമകൃഷ്ണൻ, ശ്രീമതി, ബാബു, പ്രശാന്തൻ (ബി.ജെ.പി ബൂത്ത് പ്രസിഡന്റ്).മരുമക്കൾ: ചന്ദ്രൻ, കരുണാകരൻ,...
കൊയിലാണ്ടി> ഡ്രൈവർ ബോധരഹിതനായതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറിയെ ക്ലീനറുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി കൊയിലാണ്ടി ദേശീയ പാതയിൽ താലൂക്കാശുപത്രിയ്ക്ക് മുൻവശം...
കൊയിലാണ്ടി> താലൂക്കിലെ റോഡുകളിലെ നശിച്ചുപോയ സീബ്ര ലൈനുകളും ബോർഡുകളും പുനസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിയോഗം ആവശ്യപ്പെട്ടു. ചെറുവണ്ണൂർ വില്ലേജിൽ തണ്ണീർതടങ്ങൾ വ്യാപകമായി നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണം. ഭൂമിയുടെ...
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൊണ്ണൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി റെയ്ഞ്ച് ഹൈവേ പദയാത്ര നടത്തി. സയ്യിദ് ഹുസയിൻ ബാഫഖി മുസ്തഫ ദാരിമി അടിവാരത്തിനുപതാക നൽകി...
കൊയിലാണ്ടി> വയോജനപെൻഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസവും അപാകതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പൂതേരി രാമകൃഷ്ണൻ...
കൊയിലാണ്ടി> കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റും കലാ-സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്ന ഇ.കെ പത്മനാഭന്റെ പതിനൊന്നാം ചരമ വാർഷികം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊയിലാണ്ടി ഹാഷ്‌കോഹട്ട് ഓഡിറ്റോറിയത്തിൽ...
കൊയിലാണ്ടി> ആധാരം എഴുത്തുകാർക്ക് പരിശീലനം നൽകാതെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കിയതിനെതിരെ എ. കെ. ഡി. ഡബ്ല്യു. എസ്.എ കൊയിലാണ്ടി യൂണിറ്റ് ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.പി...
കൊയിലാണ്ടി> ചേമഞ്ചേരി, തിരുവങ്ങൂർ ചാത്തനാംകുനി സജീവൻ മകൻ അഭിഷേക് ജീവൻ (8) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . അമ്മ: ബിന്ദു....
