KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊയില്‍ക്കാവ് മനത്താണത്ത് ജാനു (67)നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞികൃഷ്ണന്‍. മക്കള്‍: ഷാജി, ഹൈമ. മരുമകന്‍: ശശി. സഹോദരങ്ങള്‍: വാസു, തിരുമാലക്കുട്ടി. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി: പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠന സാധ്യതയെക്കുറിച്ച് മാര്‍ഗനിര്‍ദേശ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാചെയര്‍മാന്‍ കെ.സത്യന്‍  ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.പത്മിനി അധ്യക്ഷതവഹിച്ചു. ഡോ. എം.എസ്.ജലീല്‍, എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍,...

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് പരേതനായ എന്‍.വി. ചാത്തുവിന്റെ ഭാര്യ നെല്ലിവീട്ടില്‍ നാരായണി (82) നിര്യാതയായി. മക്കള്‍: ശാരദ, ചന്ദ്രിക, ഭാരതി, ദേവരാജ്, സുഭാഷ്, അനില്‍കുമാര്‍, സജിത. മരുമക്കള്‍:...

കൊയിലാണ്ടി: എളാട്ടേരി കുന്നത്തകത്തൂട്ട് ലക്ഷ്മിനിവാസില്‍ കുഞ്ഞാണ്ടി (80) (റിട്ട. ലൈറ്റ്ഹൗസ് ഡിപ്പാര്‍ട്ടുമെന്റ്) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: മഹേഷ് (റിട്ട. ബി.എസ്.എഫ്.), സുരേന്ദ്രന്‍. മരുമക്കള്‍: ബിന്ദു, സിന്ധു. സഞ്ചയനം...

കൊയിലാണ്ടി :  നടേരി ഒറ്റക്കണ്ടത്തിലെ വടക്കുമ്പാട്ടില്ലം പാര്‍വതി അന്തര്‍ജനം (70) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ രാമന്‍ നമ്പൂതിരി. മക്കള്‍: വത്സല, ഇന്ദിര, വിഷ്ണു നമ്പൂതിരി, ജയശ്രീ. മരുമക്കള്‍: നാരായണന്‍...

കൊയിലാണ്ടി: മാജിക് അഭ്യസിക്കാനും അവതരിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി കൊയിലാണ്ടിയില്‍ മാജിക് അക്കാദമി ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ പെരുവട്ടൂര്‍ ഉജ്ജയിനിയിലാണ് അക്കാദമി തുടങ്ങുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ശ്രീജിത്ത് വിയ്യൂര്‍ പത്രസമ്മേളനത്തില്‍...

കൊയിലാണ്ടി: അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ലെന്ന് വടകര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ തീരുമാനമായി. ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.കെ...

കൊയിലാണ്ടി> കീഴരിയൂർ കറുമയിൽ രാജു (54) ജോലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചു. ഭാര്യ: രമ. മക്കൾ: റിനൂപ് (ബഹറിൻ), ഡിസ്‌ന, ദൃശ്യ. സഹോദരങ്ങൾ: സുരേന്ദ്രൻ, ശൈലജ, പരേതനായ രാധാകൃഷ്ണൻ,...

കൊയിലാണ്ടി> കൊല്ലംചെറുവത്ത് കമ്പികൈ തെക്കെവളപ്പിൽ സിറാജുദ്ദീൻ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ്, സിദ്ദീഖ്, ഷൗക്കത്ത്, ഹന്നത്ത്. മരുമക്കൾ: സാജിദ, സുൽഫത്ത്, മുനീർ, സിറാജ്.

കൊയിലാണ്ടി> മൂടാടി വെളളറക്കാട് തെരുവിന്‌ സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. സുമാർ 162 സെ.മീ ഉയരം, ഉരുനിറം, കറുപ്പിൽ ഇടകലർന്ന നരച്ച മുടി, താടിയുണ്ട്,...