KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 24-ന് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന സമര വൊളന്റിയര്‍മാര്‍ക്ക് കൊയിലാണ്ടിയില്‍ യാത്രയയപ്പ് നല്‍കി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി....

കൊയിലാണ്ടി: കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം വരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷൻ (ഐ. എ. എം. ഇ) കേരള സഹോദയ...

കൊയിലാണ്ടി: പുതുക്കി പണിത അരയൻകാവ് റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥിവികസനഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡ് പുനർനിർമ്മിച്ചത്. നഗരസഭ ചെയർമാൻ...

കൊയിലാണ്ടി: രാജ്യത്തെ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുകയും സുരക്ഷിതത്വം അപകടപ്പെടുത്തുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളിൽ നിന്നും ഭരണകൂടം പിന്മാറണമെന്ന് എസ്.വൈ.എസ് ജില്ലാ ലീഡേഴ്‌സ് എംപവർമെന്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു. കറൻസി പരിഷ്‌കരണത്ത...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ഡി. വെ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പന്തലായനി മാങ്ങോട്ടുവയലിൽ നൗഷാദ് നഗറിൽ...

കൊയിലാണ്ടി> നഗരസഭയുടേയും, താലൂക്കാശുപത്രിയുടേയും സഹകരണത്തോടുകൂടി NCC കേഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റെിംഗ് കമ്മറ്റി...

കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രദീപ സമര്‍പ്പണം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്തു. വരുണ്‍ കീഴാറ്റുപുറത്ത് അഷ്ടപദി അവതരിപ്പിച്ചു. മധുസൂദനന്‍ നമ്പൂതിരി...

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന്  ആരംഭിച്ച് മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശില്പശാല നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് യു.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഭീകരവാദികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ച ജവാൻ സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണത്തിന് ചേലിയ മുത്തുബസാറിൽ തുടക്കമായി. യുവധാര ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ...