KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബീച്ച് ആശുപത്രി, 30-ാം വാർഡ് ആരോഗ്യ ശുചിത്വ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കുളള നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ...

കൊയിലാണ്ടി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങലുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ.എ.എം.ഇ) കേരള സഹോദയ സ്‌ക്കൂൾ കോഴിക്കോട് ജില്ല കലോത്സവം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ...

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി വായന മത്സരം സംഘടിപ്പിച്ചു. കൊല്ലം യു.പി. സ്‌കൂളിലെ പി. ആദിത്യൻ, ഷിന്റ പി. രാജ്, ശ്രേയ സുരേഷ് എന്നിവര്‍ വിജയിച്ചു. ഇ....

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ ഓപ്പണ്‍സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് നവംബര്‍ 26-ന് 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊയിലാണ്ടി :  അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പന്തലായനി ബി.ആർ.സി യുടെയും നേതൃത്വത്തിൽ നവംബർ 26 ശനിയാഴ്ച രണ്ടാം ക്ലാസിലെ കുട്ടികൾക്കായി വാതിൽപ്പുറ പഠനയാത്ര  സംഘടിപ്പിക്കുന്നു.  പാഠഭാഗങ്ങളിലെ പഠനകേന്ദ്രങ്ങൾ നേരനുഭവങ്ങളിലൂടെ...

കൊയിലാണ്ടി: ഭീകരരോട് പൊരുതി വീര മൃത്യു വരിച്ച സൈനികൻ ചേലിയ അടിയളളൂർ മീത്തൽ സുബിനേഷിന്റെ ഓർമ്മ പുതുക്കി. സുബിനേഷ് അനുസ്മരണത്തോടനുബന്ധിച്ച് ചേലിയ മുത്തു ബസാറിലെ സ്മൃതി മണ്ഡപത്തിൽ...

കൊയിലാണ്ടി: സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സത് സഞ്ചാർ പദ്ധതിക്ക് ഇന്ന് 23.11.2016ന് കൊയിലാണ്ടിയിൽ തുടക്കമാകും. വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ ബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്...

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തിൽപെട്ട രണ്ട് മാസം പ്രായമുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 100 രൂപ നിരക്കിൽ കൊയിലാണ്ടി മൃഗാശുപത്രിയിൽ വെച്ച് നവംബർ 24ന് രാവിലെ...

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷൽ സ്‌ക്കൂൾ കുട്ടികളുടെ കായികമേള നടന്നു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പക്ടർ സുമിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന മേളയിൽ...

കൊയിലാണ്ടി : കേരള എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി ഏരിയാ ജനറൽബോഡി യോഗം പി. ഡബ്ല്യു റസ്റ്റ് ഹൗസിൽ നടന്നു. പരിപാടി യൂണിയൻ സംസ്ഥാന കമ്മിറ്റി...