KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്:...

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി 32ാം നമ്പർ അംഗവാടിയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും അംഗണപ്പൂമഴ പുസ്തകവും വിതരണം ചെയ്തു. ഐ.സി.ഡി.എസ്.ഓഫീസർ പി. പി .അനിത ഉദ്ഘാടനം ചെയ്...

പയ്യോളി > സംസ്ഥാനപാതയില്‍ തുറയൂര്‍ അട്ടക്കുണ്ടില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. 17 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ...

കൊയിലാണ്ടി: സബ്ജില്ല രാമായണ ക്വിസ് 27ന് ബുധനാഴ്ച രാവിലെ 10 മണ്‌യ്ക്ക് ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ വെച്ച് നടക്കുമെന്ന് എ.ഇ.ഒ അറിയിച്ചു. ഒരു സ്‌ക്കൂളിൽ നിന്ന്...

കൊയിലാണ്ടി> ചേലിയ ചമ്പോളി മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പീതാംബരൻ ( എക്‌സ് ആർമി), സുരേന്ദ്രൻ (ദുബായ്), വത്സല. മരുമക്കൾ: ജെമിനി, രേണുക.

കൊയിലാണ്ടി> പുളിയഞ്ചേരി കേളോത്ത്താഴ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മകൻ: സുനിൽകുമാർ (ചെട്ടികുളം), സിത്താര (ഇരിങ്ങൽ). സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ലെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി മരുതൂർ ഗവ:എൽ.പി.സ്‌കൂളിൽ ഏർപ്പെടുത്തിയ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്‌മെന്റ്, സ്‌കോളർഷിപ്പ് വിതരണം, പൂർവ്വ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നഗരസഭ അദ്ധ്യക്ഷൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം...

വടകര > മാർക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാൻ ട്രാഫിക് പൊലിസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി . മാർക്കറ്റ് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും....

കൊയിലാണ്ടി>  ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്‌ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട്...

കൊയിലാണ്ടി: ഐശ്വര്യ കുരുമുളക് കര്‍ഷകസമിതി വാര്‍ഷിക ജനറല്‍ബോഡി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ ഫെബിന ക്ലാസെടുത്തു. പി.എം. ബിജു, എന്‍.കെ. ഭാസ്‌കരന്‍,...