കൊയിലാണ്ടി : നടേരി.ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ കൊടിയേറി. പ്രധാന ഉത്സവം മാർച്ച് 12ന് നടക്കും. ഉത്സവദിവസം വരെ നട്ടത്തിറകൾ, വിശേഷാൽ...
Koyilandy News
കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര കനലാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ വരവുകൾ ക്ഷേത്രാങ്കണത്തിലെത്തിച്ചേർന്നു.
കൊയിലാണ്ടി: പത്താംതരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി കൊയിലാണ്ടി ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തിയ പത്തു ദിവസം നീണ്ടു നിന്ന തീവ്ര പരിശീലനക്യാമ്പ് സമാപിച്ചു. സമാപന...
കൊയിലാണ്ടി: ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളിയൂനിയൻ (സിഐടിയു) പ്രവർത്തകനും വർഷങ്ങളോളമായി കൊയിലാണ്ടിയിൽ കച്ചവടക്കാരനുമായ സി. എം. വിജയന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചതിൽ യൂനിയൻ താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു.സംഭവത്തിൽ...
കൊയിലാണ്ടി: സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗം സി. എം വിജയന്റെ പെട്ടിക്കട തീവെച്ചുനശിപ്പിച്ചതിൽ സിപിഐഎം കൊയിലാണ്ടി സൗത്ത്, സെന്റർ ലോക്കൽകമ്മറ്റികൾ പ്രതിഷേധിച്ചു. സെൻറർ ലോക്കൽകമ്മറ്റി ഓഫീസും മറ്റ്...
കൊയിലാണ്ടി: പുതിയ ബസ്റ്റാൻറിന് സമീപം സിപിഐഎം സെൻറർ ലോക്കൽകമ്മററി ഓഫീസിനോട് ചേർന്ന്കിടക്കുന്ന കോമത്തുകര സ്വദേശിയും സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗവുമായ സി എം വിജയന്റെ പെട്ടിക്കട കത്തി നശിച്ചു....
കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. പ്രവർത്തകൻ പന്തലായനി വട്ടക്കണ്ടി രാഹുലിനെ യുവമോർച്ചാ ജില്ലാ സെക്രട്ടറി അടിച്ചു പരിക്കേൽപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ രാഹുലിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ...
കൊയിലാണ്ടി: കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഏപ്രില്‍ 21, 22 തീയതികളില്‍ തിരൂരില്‍ നടത്താന്‍ കൊയിലാണ്ടിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു....
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. മേലൂർ വാസുദേവൻ...
കൊയിലാണ്ടി: സി.പി.എം.ആർ.എസ്സ്.എസ്സ്.സംഘർഷം നടന്ന കീഴരിയുരിൽ വൻ പോലീസ് സന്നാഹം തുടരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 7 പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരതരമായി വെട്ടേറ്റ സുധീഷിന് ശസ്ത്രക്രിയ...
