KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ മൂന്നിന് രാവിലെ എട്ട് വെള്ളിക്കിരീട സമര്‍പ്പണം നടക്കും. പുറക്കാട് അരിമ്പൂര് തറവാട് വകയാണിത്.

കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു ചെറിയ വിളക്ക് ദിവസം നടന്ന കോമത്ത്‌പോക്ക്

കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന ഫോണ്‍വിളി വിവാദത്തില്‍ എല്ലാവര്‍ക്കും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നു മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ആരോപണം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു...

കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിലെ മദ്യശാല റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനെതിരെയുളള റെസിഡൻസ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട മദ്യശാലയിലേക്ക് ഓഫീസ് ഉപകരണങ്ങളുമായി...

കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യൂതീകരണത്തിന്റെ ഭാഗമായി കുറുവങ്ങാട് വരകുന്നിലെ ഒ.എം. മാധവിയുടെ വീട് വൈദ്യുതികരിച്ച് കണക്ഷൻ നൽകി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. കൊയിലാണ്ടി സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം മാര്‍ച്ച് 31-ന് നടക്കും. കാലത്ത് ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് എന്നീ ചടങ്ങുകള്‍...

കൊയിലാണ്ടി: റേഷൻ വിഹിതം വെട്ടിക്കുറച്ച് പുനസ്ഥാപിക്കുക, പാചക വാതക വർദ്ധനവ് പിൻവലിക്കുക, അർഹതപ്പെട്ടവർക്ക് റേഷൻ പഞ്ചസാര നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി....

കൊയിലാണ്ടി: കടലൂർ വാഴവളപ്പിൽ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട മുതിർന്നവരെ ആദരിക്കലും സ്നേഹസംഗമവും നടത്തി. പ്രദേശത്തെ 27 ഓളം പേരെയാണ് ക്ഷേത്ര കമ്മിറ്റി ആദരിച്ചത്. പെരുമാൾപുരം...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അംഗൻവാടി കലോൽസവം സംഘടിപ്പിച്ചു. കൊച്ചു കുട്ടികളുടെ സംഘനൃത്തം, കഥ പറയൽ, ഡാൻസ്, ആംഗ്യ പാട്ട്, തുടങ്ങിയ കലാപരിപാടികൾ ആസ്വാദകർക്ക്‌ മിഴിവേകി. വാർഡ് കൗൺസിലർ ഷീബാ...

കൊയിലാണ്ടി: കനാൽ തുറന്നു വിട്ട്‌ ഏക്കർ കണക്കിന് കൃഷി നശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നു വിട്ടതിനെ തുടർന്ന് മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഞ്ചകൃഷിയും...