KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പാറപ്പള്ളിയിൽ മോഷണം പ്രതി പിടിയിൽ.ഇന്നലെ രാത്രിയായിരുന്നു സംഭവം പ്രതി.മലപ്പുറം സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് പിടികൂടിയത്. ഇയാളുടെേ പേരിൽ മലപ്പുറത്ത് കേസുകൾ ഉണ്ടെന്ന് പോലിസ് പറഞ്ഞു.പ്രതിക്കെതിരെ കേസെടുത്ത്...

തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ...

കൊയിലാണ്ടി: സി.പിഐ .എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കുടുംബ സംഗമം കറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിൽ നടന്നു.CPIM സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.പി.സതീദേവി  ഉദ്ഘാടനം ചെയ്തു.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ...

കൊയിലാണ്ടി > ബാലുശ്ശേരി മാതൃഭാഷ നിഷേധിക്കുന്നത് ചിന്തയെയും ഭാവനയെയും നിഷേധിക്കലാണെന്ന് ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭാഷാഭിമാന സെമിനാര്‍ അഭിപ്രായപ്പെട്ടു. മലയാളത്തെ ഇല്ലാതാക്കുന്നതില്‍ മലയാളിക്ക് മാത്രമാണ് പങ്ക്....

കൊയിലാണ്ടി > നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വികസന സെമിനാർ നടത്തി. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്‌സ് അസോസിയേഷൻ, അയൽസഭ, വിവിധ...

കൊയിലാണ്ടി > കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ദത്തെടുത്ത പന്തലായനി ഗ്രാമത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തെ പന്തലായനി യുവജന ലൈബ്രറിക്ക് പുസ്തകങ്ങൾ...

ഒറ്റപ്പാലം:  കൊയിലാണ്ടി സ്വദേശിയുടേതാണെന്ന് സംശയിക്കുന്ന അജ്ഞാതൻ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.  ബുധനാഴ്ച 6 മണിക്കായിരുന്നു സംഭവം സുമാർ 65 വയസ്സ് പ്രായം തോനിക്കും....

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ കറൻസി നയം മൂലം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ...

കൊയിലാണ്ടി : തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, കൂലി 500 രൂപയായി ഉയർത്തുക, 100 ദിവസം തൊഴിൽ ഉറപ്പ് നൽകുക, ജോലി...

കൊയിലാണ്ടി: തിരുവങ്ങൂരിലെ കേരളാ ഫീഡ്‌സ് കാലിത്തീറ്റ ഫാക്ടറിക്ക് കെട്ടിടനമ്പര്‍ നല്‍കി ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തി. പയ്യോളിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജനതാദള്‍...