കൊയിലാണ്ടി: പരേതനായ അടിയാർ വീട്ടിൽ ആലിക്കോയയുടെ ഭാര്യ ബപ്പൻകാട്ടിൽ ഹാജിയാരകത്ത് ബി.എച്ച് ഖദീശ ഉമ്മ (78) നിര്യാതയായി. മക്കൾ: ഇമ്പിച്ചി ബീവി, സുഹറ, സഫിയ, റഷീദ. മരുമക്കൾ:...
Koyilandy News
കൊയിലാണ്ടി: കൊല്ലം പടിഞ്ഞാറൻവീട്ടിൽ ദേവി (61) നിര്യാതയായി. ഭർത്താവ് സി.പി.നാരായണൻ. മക്കൾ ഷാജി, ലത. മരുമക്കൾ: വിശ്വനാഥൻ ഒറ്റക്കണ്ടം ( കേരള പോലീസ് കോഴിക്കോട്), ബിന്ദു (ആനവാതിൽ)...
കൊയിലാണ്ടി: രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാസ്പത്രിയില്‍ ചൊവ്വാഴ്ച 8 മുതല്‍ വിതരണം അധികൃതർ അറിയിച്ചു. വില 90 രൂപ.
കൊയിലാണ്ടി: കോഴിക്കോട് വെള്ളിപറമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ട കൊയിലാണ്ടിസ്വദേശികളായ രണ്ടുയുവാക്കളുടെ മൃതദേഹം സംസ്‌ക്കരിച്ചു. കൊയിലാണ്ടി കൊല്ലം ചേരിക്കുഴിയില്‍ സി.ടി. ദാസന്റെയും ധനേശ്വരിയുടെയും മകന്‍ അതുല്‍ദാസ് (21),...
കൊയിലാണ്ടി > കൊയിലാണ്ടി മണ്ഡലത്തില്‍ ഏകപക്ഷീയമായിര്‍ സ്ഥാനാഥിയെ നിര്‍ണയിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ ലീഗിലും അസംതൃപ്തി. വിഷയം ചര്‍ച്ചചെയ്യാന്‍ ലീഗിന്റെ അടിയന്തര നിയോജകമണ്ഡലം കമ്മിറ്റി യോഗം തിങ്കളാഴ്ച പകല്‍...
കൊയിലാണ്ടി: മൂടാടി പുനത്തിൽ മമ്മു (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബൂബക്കർ, മുസ്തഫ, ആയിശു, സുബൈദ, സെലീന, പരേതരായ ഉസൈൻ, ഇസ്മായിൽ.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം സമാപിച്ചു. ഭക്തി നിർഭരമായ ഒട്ടെറെ ചടങ്ങുകൾ കാളിയാട്ട ദിവസം നടന്നു. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ്...
കൊയിലാണ്ടി: സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിപ്രകാരം മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥികൾ സഹപാഠി അമൃതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ വീട്ടുകാർക്ക് കൈമാറി. വിദ്യാർത്ഥികൾക്കൊപ്പം...