കൊയിലാണ്ടി : പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. ഇന്ന് കാലത്ത് കൂമൻതോട് കിണറിന് സമീപം നടന്ന വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് കൗൺസിലർ...
Koyilandy News
കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഏഴുപേരെ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കറ്റ്പാലുവാങ്ങി വീട്ടില്‍നിന്ന് ചിക്കുജൂസ് ഉണ്ടാക്കികഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മുചുകുന്ന് അകലാപ്പുഴ വരിക്കോളി കുഞ്ഞായിഷ(52), സജീറ(23), സലീന(32), ജാസ്മിന്‍(13), മുസ്തഫ (26), സബാദ്...
കൊയിലാണ്ടി: അഞ്ചുവര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ സഹായമെത്താത്ത ഒരുസാധുകുടുംബവും കേരളത്തിലുണ്ടാവില്ലെന്നും ഭരണം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യു.ഡി.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍...
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പരേതനായ കോതേത്ത് കണ്ണന്റെ ഭാര്യ ചിരുതെയ് (84) അന്തരിച്ചു. മക്കള്‍: രാമന്‍കുട്ടി, പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജ് (ന്യൂസ് പേപ്പര്‍ ഏജന്റ്),...
കൊയിലാണ്ടി: പാണക്കാട്ട് മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: വിലാസിനി, പുഷ്പ, ലത, സുധ, ഷീബ, സദാനന്ദന്‍, ബാബു, ശിവന്‍. മരുമക്കള്‍: ചാത്തുക്കുട്ടി, ദാമോദരന്‍, ചന്ദ്രന്‍,...
കൊയിലാണ്ടി: വിയ്യൂര്‍ കൊക്കവയലില്‍ മാധവി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ദേവി, രമേശന്‍, ശാന്ത. സഹോദരങ്ങള്‍: ശ്രീധരന്‍, ബാലന്‍. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി> ചേമഞ്ചേരി കൊളക്കാട്ട് വിളയാറ്റിൽ ബാലകൃഷ്ണന്റേയും മിനിയുടേയും മകൾ ആദിത്യ ബാല (3) നിര്യാതയായി.
കൊയിലാണ്ടി: വെങ്ങളം ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഏപ്രില്‍ എട്ടിന് ഏകദിന പഠന ശിബിരം നടക്കും. വൈകിട്ട് സര്‍പ്പബലിക്ക് തന്ത്രി ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരി...
കൊയിലാണ്ടി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസ്‌ക്വാഡ് കണയങ്കോട്ട് നടത്തിയ വാഹനപരിശോധനയില്‍ മൂന്നരലക്ഷം രൂപ പിടികൂടി. മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട് എ.കെ. രാജന്‍,...