KOYILANDY DIARY

The Perfect News Portal

മേലേടത്ത് ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

കൊയിലാണ്ടി: വെങ്ങളം ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഏപ്രില്‍ എട്ടിന് ഏകദിന പഠന ശിബിരം നടക്കും. വൈകിട്ട് സര്‍പ്പബലിക്ക് തന്ത്രി ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 11-ന് പ്രതിഷ്ഠാദിനം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്.