കൊയിലാണ്ടി : ജോയിന്റ് ആർ. ടി. ഓഫീസിന് സമീപം സ്ഥാപിച്ച ഹമ്പിനെതിരെ ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഹംബ് നിർമ്മിച്ചത്....
Koyilandy News
കൊയിലാണ്ടി : അദ്ധ്യാപകനും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്ന് (47) നിര്യാതനായി. സംസ്‌കൃത സർവ്വകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകനാണ്.കൊയിലാണ്ടി സ്വദേശിയായിരുന്നു. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂരിൽ...
കൊയിലാണ്ടി > നടേരി കാവുംവട്ടം വെളിയന്നൂർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടു മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കാട്ടുമാടം അനിലൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു....
കൊയിലാണ്ടി : നഗരസഭയിലെ 15 ാം വാർഡിൽ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണം നടത്തി. കമനനിലം കുനി റോഡിൽ ഇരുഭാഗങ്ങളിലെയും കാടുകൾ വെട്ടിമാറ്റി തോടുകൾ നന്നാക്കിയും...
കൊയിലാണ്ടി: കേരളസർക്കാർ ഹരിതമിഷൻ പദ്ധതി ജില്ലാതല ഉദ്ഘാടനം എക്‌സൈസ് വകുപ്പ മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. വെളിയണ്ണൂർ ചല്ലിയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കെ....
കൊയിലാണ്ടി: ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 30-നും 40-നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. കൂടിക്കാഴ്ച ഡിസംബര്‍ 13-ന്...
കൊയിലാണ്ടി: നെല്യാടിപ്പുഴയുടെ വിവിധ മേഖലയില്‍ നടക്കുന്ന കയ്യേറ്റങ്ങളും മലിനീകരണ ശ്രമങ്ങളും തടയാന്‍ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു. പ്രതിരോധ കണ്‍വെന്‍ഷന്‍ മുചുകുന്ന് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എന്‍.കെ....
കൊയിലാണ്ടി: കേരള സർക്കാർ ഹരിതമിഷൻ കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായി കുറുവങ്ങാട് മാവിന്‍ചുവട് ഭാഗത്ത് മണ്ണിടിഞ്ഞും പൊന്തക്കാടുകള്‍ നിറഞ്ഞു കിടന്ന കനാല്‍ നഗരസഭ 27ാം വാർഡ് വികസന...
കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.
കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്....