കൊയിലാണ്ടി: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെ ലോക വനിതാ ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. അഡ്വ:വി.സത്യൻ ഉൽഘാടനം...
Koyilandy News
കൊയിലാണ്ടി: വിലക്കയറ്റത്തിനും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി വനിതാ ദിനത്തിൽ കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു. അഡ്വ.എം. സതീഷ്...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർക്കിടെക്ട് ആർ. കെ. രമേശ് ഓഡിറ്റോറിയത്തിന്റെ ആദ്യ കാൽ ഉയർത്തി കൊണ്ട് ഉൽഘാടനം ചെയ്തു. 15...
കൊയിലാണ്ടി: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ...
കൊയിലാണ്ടി: ചകിരി വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രവര്‍ത്തക യോഗം നടന്നു. ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ടി.കെ. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത...
കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. തുടര്‍ന്ന് കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗവും നടന്നു. വലിയ...
കൊയിലാണ്ടി: പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ തിരുവങ്ങൂർ യൂണിറ്റിൽ നിന്നും കാലിത്തീറ്റ ഉല്പാദനം ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ അറിയിച്ചു. കമ്പനി പ്രവർത്തിപ്പിക്കാൻ ആവശ്യമായ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി പരിസരത്തു നിന്നും വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകി സ്ത്രീ മാതൃകയായി. ചേമഞ്ചേരി തുവ്വക്കോട് വട്ടക്കണ്ടി രമക്കാണ് പണമടങ്ങിയ പേഴ്സ്...
പയ്യോളി: അഭയം ചാരിറ്റബിള്‍ട്രസ്റ്റ്, അയനിക്കാട്, മലബാര്‍ ഗോള്‍ഡ്, ഇഖ്‌റ ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ വൃക്കരോഗ, ജീവിതശൈലീരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ മാനേജര്‍ അഷറഫ് കോട്ടക്കല്‍...
പേരാമ്പ്ര: പൂഴിത്തോട് മേഖലയിലെ വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൂഴിത്തോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു . കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കാട്ടാന...