കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ വർക്കേഴ്‌സ് അസോസിയേഷൻ (CITU) പ്രവർത്തകർ സൗജന്യമായി വൈദ്യുതീകരിച്ച് നൽകിയ അണേലയിലെ ലക്ഷ്മിയുടെ വീടിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാധ്യക്ഷൻ അഡ്വ:...
Koyilandy News
കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവിൽ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ബൈപ്പാസ് വിരുദ്ധ കർമ്മ സമിതി പ്രവർത്തകർ തടഞ്ഞു. ദേശീയപാത മാനേജർ പി.കെ....
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ക്യാമ്പ് ആരംഭിച്ചു. വടകര അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി. എൻ.കെ. പ്രേമദാസ് ഉൽഘാടനം ചെയ്തു. സി. ജയരാജ് അദ്ധ്യക്ഷനായിരുന്നു....
കൊയിലാണ്ടി: നന്തിബസാറിൽ സാമൂഹ്യവിരുദ്ധര്‍ മാവ് വെട്ടിമാറ്റി. കര്‍ഷകനായ വീരവഞ്ചേരി കുറ്റിയില്‍ കേളപ്പന്റെ വീട്ടുപറമ്പിലെ മാവാണ് അര്‍ദ്ധരാത്രിയോടെ വെട്ടിമാറ്റിയത്. നിറയെ കായ്ഫലമുള്ള മാവാണ്. കൊയിലാണ്ടി പൊലീസ് കേസെടുത്തു.
കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നു പുലർച്ചെ 1.45 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ഗേറ്റിനടുത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്....
കൊയിലാണ്ടി: കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്. 39 - മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് നാളെ വൈകീട്ട് 6.30ന് തുടക്കമാവും. ജില്ലയിലെ പ്രഗൽഭരായ എട്ട് ടീമുകളാണ് എ.കെ.ജി യുടെ...
കൊയിലാണ്ടി.ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു....
പേരാമ്പ്ര > പാലേരിയില്‍ വിധവയുടെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസ് ജീവനക്കാരി മരുതോളി ഭാനുമതിയുടെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി 11.10-ന് ബോംബെറിഞ്ഞത്. ...
കൊയിലാണ്ടി: ഉത്തര മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ പരിസമാപ്തി. കാളിയാട്ട ദിവസമായ ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ്...
മാഹി: സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി വന്നതോടെ മാഹിയില്‍ ഹര്‍ത്താല്‍ പ്രതീതി. സുപ്രീംകോടതിവിധി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ മാഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മദ്യശാലകള്‍...