KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാവിലെയും വൈകിട്ടുമുള്ള തീവണ്ടി യാത്ര ദുരിതപൂര്‍ണം. ജൂണില്‍ വിദ്യാലയങ്ങളും മറ്റും തുറക്കുന്നതോടെ വണ്ടികളില്‍ കാലെടുത്തുവെക്കാന്‍ കഴിയാത്ത അവസ്ഥയാകും. വേനലവധിയായതിനാല്‍ ഇപ്പോള്‍ എല്ലാ തീവണ്ടികളിലും വന്‍തിരക്കാണ്....

കൊയിലാണ്ടി: കൊല്ലം കണിയാം കുളത്തിൽ താമസിക്കും സി.കെ അബ്ദുൾസമദിന്റെ വീടിനുനേരെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. ഇന്നലെ രാത്രി 12 മണിക്ക് വീടിനു നേരെ കല്ലെറിയുകയും, ജനൽ ഗ്ലാസ്...

കൊയിലാണ്ടി: ബി.ജെ.പി.നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പാർട്ടി ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ്   തെക്കെവല  കുന്നത്ത് പ്രമോദിൽ നിന്നും ആദ്യ...

കൊയിലാണ്ടി: എം.ജി.എം. കൊയിലാണ്ടി മണ്ഡലം വനിതാ സമ്മേളനം ഐ.എസ്.എം. സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട ഉൽഘാടനം ചെയ്തു. പി.പി. ഖദീജ അദ്ധ്യക്ഷത വഹിച്ചു. ആത്മീയ ചൂഷണത്തിനെതിരെ സ്ത്രീ...

കൊയിലാണ്ടി:  പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടറുമായി വരുകയായിരുന്ന ടാങ്കർ ലോറികൾ തകർത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. മുതുകാട് പെരുവണ്ണാമൂഴി ജിനേഷ് (29), കൂത്ത്പറമ്പ്...

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം അടുത്ത വർഷത്തൊടെ പുൽ മൈതാനമാക്കി മാറ്റുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.പി.ദാസൻ.  എ.കെ.ജി.ഫുട്ബാൾ ടൂർണ്ണമെൻറ് ഭാരവാഹികൾക്കാണ് ഇത് സംബന്ധിച്ച് അദ്ദേഹം ഉറപ്പു...

കൊയിലാണ്ടി: ബത്തേരി പുളിയക്കാട് അനിൽ, സിന്ധു ദമ്പതികളുടെ മകൾ അൻസിജ (22) ട്രെയിൻതട്ടി മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. കൊല്ലം റെയിൽവേ ഗേറ്റിന്‌ സമീപത്തുവച്ചാണ് അപകടം നടന്നത്.  കൊല്ലത്ത്‌...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്ന പ്രചരണത്തിന്റെ ഭാഗമായി കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി നടത്തുന്ന വടക്കൻ മേഖല പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശയാത്രയ്ക്ക്...

കൊയിലാണ്ടി: സേവനത്തിലൂടെ സ്വാന്തനമേകുക എന്ന ലക്ഷ്യവുമായി നടേരിയിൽ സാകേതം ദേശ സേവാ സമിിതി രൂപീകരിച്ചു.  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം. കെ.കെ. പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ഡോ....

കൊയിലാണ്ടി: ദേശീയ പാതയോരത്ത് മദ്യ വിൽപ്പനശാലകൾ വിലക്കിയതിനെ തുടർന്ന് പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലറ്റ് മുത്താമ്പി വൈദ്യരങ്ങാടി തടോളിതാഴ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഔട്ട്ലറ്റ് വിരുദ്ധ സമിതി...