തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി.യിൽ കച്ചവടക്കാരെയും...
Koyilandy News
കൊയിലാണ്ടി: വിയ്യൂര്‍ തണല്‍ സ്വയം സഹായസംഘം മഴക്കാല പൂര്‍വ്വ ശുചീകരണവും അനുമോദന സദസ്സും നടത്തി. വിയ്യൂര്‍ പൊറ്റോല്‍താഴ റോഡും, തോടും പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ...
പയ്യോളി: തുറയൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് . പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും, പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.18 എന്‍...
മൂടാടി: വീരവഞ്ചേരി എല്‍.പി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരനെല്‍ക്കൃഷി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. സ്കൂളിന് സമീപത്തെ തരിശായിക്കിടക്കുന്ന പുറമ്പോക്കുഭൂമിയിലാണ്...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ബോട്ടണി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് ഏഴിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ദ്വാരകാ തിയറ്ററിനു സമീപം പഴക്കച്ചവടക്കാരനായിരുന്ന കന്നൂര് എടോടി തെക്കെ തലക്കൽ ബാബു (53) (കൊരയങ്ങാട് തെരു), നിര്യാതനായി. ഭാര്യ: ശ്രീജ, മക്കൾ: അനുശ്രീ,...
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാമിഷന്, കോഴിക്കോട് സ്ത്രീ പദവി സ്വയം പഠന പ്രക്രിയ-വിജിലന്റ് ഗ്രൂപ്പ് പരിശീലന പരിപാടി ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭയില്‍ ചെയര്മാന് കെ.സത്യന്...
കൊയിലാണ്ടി: ബൈക്ക് മോഷണ സംഘത്തിലെ നാല് യുവാക്കളെ വാഹന പരിശോധനക്കിടെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒരു മനയൂർ കുന്നുമ്മൽ ദിൽഷാദ് മജീദ് (23), കുന്നംകുളത്ത്...
കൊയിലാണ്ടി: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ പരിധിയിൽ വിവധയിനം മെഡിക്കൽ പരിശോധനകൾക്ക് ഫീസ് കുറക്കുവാൻ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ വിളിച്ചുചേർത്ത ലാബ് ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു...
കൊയിലാണ്ടി: പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആഫ്രിക്കൻ ഗ്രന്ഥ കർത്താവായ വംഗാരിമതൈ രചിച്ച തലകുനിക്കാതെ എന്ന പുസ്തകം ചർച്ച ചെയ്തു. മുൻ...