കൊയിലാണ്ടി: തിരുവനന്തപുരത്ത് സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആർ.എസ്.എസ്. നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സി.പി.ഐ.(എം) പ്രതിഷേധ പ്രകടനം...
Koyilandy News
കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടികളിൽ മാധ്യമ പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ 'പച്ചപ്പ് ' പത്രത്തിന്റെ പ്രസിദ്ധീകരണം തുടങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...
കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്ക് പിന്തുണയർപ്പിച്ച് കത്തുകളയച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടാൻ അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രി കുട്ടികൾക്കയച്ച സന്ദേശത്തിന് മറുപടിയായാണ്...
കൊയിലാണ്ടി: കുറുവങ്ങാട് പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു. പാറക്കൽ അബ്ദുൾ റഹ്മാൻ (62) ആണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: റഹിയാനത്ത്, അൻവർ, ജമാൽ,...
അത്തോളി: രണ്ടുപതിറ്റാണ്ടുമുന്‍പ് പലവഴി പിരിഞ്ഞു പോയവര്‍ ഒത്തുകൂടുന്നു. ഒപ്പം പറന്നെത്താനാവാതെ പാതിവഴിയിലാണ് ചിലരെങ്കിലുമെന്ന ചിന്തയോടെ. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കൂടിയാണ് അത്തോളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. 1995 ബാച്ചിലെ...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ എ.ആര്.ഡി. 63-ലെ റേഷന്‍കാര്‍ഡുകളുടെ വിതരണം 29-ന് രാവിലെ 9.30 മുതല്‍ പുറക്കാട് റേഷന്‍കട പരിസരത്ത് നടക്കും.
കൊയിലാണ്ടി: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നഗരസഭ ശില്‍പ്പശാല നടത്തി....
കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തുക, ലിസ്റ്റിലെ...
അരിക്കുളം: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. അംഗീകൃത സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദൃശ്യരാമായണം സംഘടിപ്പിക്കുന്നു. രാമായണം കിളിപ്പാട്ടിന്റെ ദൃശ്യ ആവിഷക്കാരമാണ്. ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റെർ കൊയിലാണ്ടിയാണ്...