കൊയിലാണ്ടി: മണ്ഡലമാസ കാലത്തിന് ഭക്തിനിർഭരമായ തുടക്കം. ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങൾ ശരണം വിളികളാൽ മുഖരിതമായി. പൂജാ സ്റ്റോറുകളിലും നല്ലതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കൊരയങ്ങാട്...
Koyilandy News
കൊയിലാണ്ടി: ദേശീയ പാത വികസനത്തിൽ തകരുന്ന തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രവും, വെറ്റിലപ്പാറ ജുമാ മസ്ജിദും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്ദർശിച്ചു ക്ഷേത്ര, മസ്ജിദ്...
കൊയിലാണ്ടി: ലോറി ഓണേഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവു മുതൽ നന്തി വരെ മിനിലോറി റാലി നടത്തി. ചെങ്കൽ ലോറി ഉടമകളെയും, തൊഴിലാളികളെയും പോലീസ്. ആർ.ടി.ഒ. ജിയോളജി ഡിപ്പാർട്ടുമെന്റുകൾ അധിക...
കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകര്‍മ്മസേന വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. നഗരത്തിലെ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി 44 വാര്‍ഡുകളില്‍ നിന്നും 88 പേരെയാണ്...
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മാണത്തിന്റ ഭാഗമായി ചുറ്റമ്പലത്തിന്റെ ഉത്തരംവെക്കല്‍ കര്‍മം നടന്നു. നിരവധി ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അക്ലിക്കുന്നത്ത് ശ്രീജിത്ത് ആചാരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കെ.എം....
കൊയിലാണ്ടി: പുതിയ സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.എം.എസ്. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമൻ, ജില്ലാ...
പേരാമ്പ്ര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ വ്യായാമം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'പ്രമേഹത്തെ അറിയുക...
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള കോഴിക്കോട് ജില്ല തല അവാര്‍ഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറില്‍ ഇന്നലെ...
പേരാമ്പ്ര: സംസ്ഥാന പാതയരികിലെ കാട് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പേരാമ്പ്ര പട്ടണത്തില്‍ പുതിയ കോടതി റോഡാണ് കാടുകയറി വഴിയാത്രക്ക് ബുദ്ധിമുട്ടുളവാക്കുന്നത്. ഈ റോഡില്‍ പോലീസ് സ്റ്റേഷന് ശേഷം...
കൊയിലാണ്ടി: കൊടക്കാട്ടും മുറി കണാരൻകണ്ടി ഗോപാലൻ (59) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ (കീഴരിയൂർ), യശോദ (കൊല്ലം), ദാസൻ, പ്രേമ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ. സഞ്ചയനം: വ്യാഴാഴ്ച.
