KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സാരഥി തുവ്വക്കോടും, സേവാഭാരതിയും നടത്തിയ പാലിയേറ്റിവ് പരിശീലന ക്ലാസിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഇൻസ്ട്രക്ടർ ഗീത മരത്തക്കോട് ക്ലാസെടുക്കുന്നു.

കൊയിലാണ്ടി:  യു. കെ. രാഘവൻ രചിച്ച ''ഞാൻ ആരാണ് '' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ  ഗുരുവായൂർ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാമി ഉദിത് ചൈതന്യ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുരുക്ഷേത്ര...

കൊയിലാണ്ടി: പന്തലായനി തേവർപാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് നിലത്ത് നെൽകൃഷി പദ്ധതിയുടെ ഒന്നാം ഘട്ട കൊയ്ത്തുത്സവം ആരംഭിച്ചു. പന്തലായനിയിൽ നടന്ന ചടങ്ങിൽ  കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ...

പേരാമ്പ്ര: വടകര - അരീക്കോട് 220 കെ.വി. ടവര്‍ ലൈനില്‍ നിന്നു കീഴെയുള്ള എല്‍.റ്റി. ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ച്‌ ഒന്‍പത് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്...

പേരാമ്പ്ര: മനുഷ്യത്വത്തിന്റെ പ്രതിരൂപമാണു തണലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍. അരിക്കുളം തണല്‍ ഡയാലിസിസ് സെന്ററിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം...

കാട്ടിലപീടിക: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടുപ്പ് കൂട്ടി സമരം നടത്തി....

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച്‌ പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും...

കൊയിലാണ്ടി: എല്ലാവിധ പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയ 60 ദിവസം പ്രായമുള്ള മേല്‍ത്തരയിനം മുട്ടക്കോഴികളെ കൊയിലാണ്ടി മൃഗാസ്​പത്രിയില്‍ വിതരണം ചെയ്യും. ഒന്നിന് 100 രൂപയാണ് വില. 10-ന് രാവിലെ ഒമ്പതുമുതല്‍...

കൊയിലാണ്ടി: കോതമംഗലം സൂത്രക്കാട്ടിൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സുശീല ()റിട്ട: ടീച്ചർ), എസ്. കെ. രവിീന്ദ്രൻ. മരുമകൾ: പ്രേമ. സഹോദരങ്ങൾ: രാഘവൻ,...

കൊയിലാണ്ടി: പോലീസ്‌റ്റേഷൻ ഡ്രൈവർ ഒ. കെ. സുരേഷിന്റെ കൃഷിയിടത്തിൽ കരനെൽ കൃഷിക്ക് നൂറ്‌മേനി വിളവെടുപ്പ് നടന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ കൃഷിയിടത്തിൽ വിവിധ...