KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോരപ്പുഴ പാലത്തിനു സമീപം റെയിൽവെ ട്രാക്കിൽ പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് പരശുറാം എക്‌സ്പ്രസ്‌ ഓട്ടം നിർത്തി. ഇന്നു കാലത്ത് 9 മണിയോടെയായിരുന്നു സംഭവം. പാലത്തിൽ...

കൊയിലാണ്ടി: നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവിൽ സർവ്വെ കല്ലുകൾ നാട്ടി. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ മോഹനൻ പിള്ളയുടെ നേതൃത്വത്തിലുള്ള റവന്യൂ വിഭാഗവും...

കൊയിലാണ്ടി: ഗാന്ധി ജയന്തി ശുചിത്വ മാസാചരണം 2017 ന്റ ഭാഗമായി പ്രിയദർശിനി കലാവേദി നമ്പ്രത്ത്കര വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഗോപാലൻ നായർ  ഒക്ടോബർ...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ അക്ഷര സാഗരം തീരദേശ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ തീരദേശ മേഖലയിൽ നിന്ന് 3 മാസത്തേക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. പത്താംതരം പാസ്സായിരിക്കണം....

കൊയിലാണ്ടി: കൊല്ലം പളളിക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളള. മക്കൾ: കുഞ്ഞഹമ്മദ്, കുഞ്ഞായിൻകുട്ടി, മുഹമ്മദ്, മറിയം, അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻകുട്ടി, അബ്ദുൾ ഖാദർ. മരുമക്കൾ:...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍മൂസ് തിരി പകര്‍ന്നതോടെ ഭക്തര്‍ കാര്‍ത്തികദീപം തെളിയിച്ചു. ക്ഷേത്ര ക്ഷേമ സമിതി കാര്‍ത്തികപ്പുഴുക്കും പായസവും വിതരണംചെയ്തു. ഗായകന്‍...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ നടത്തി. ഡിസംബർ 10ന് കൊയിലാണ്ടിയലിൽ നടക്കുന്ന...

കൊയിലാണ്ടി: താലൂക്കാശുപത്രി ജനുവരിയിൽ മുഖ്യമന്ത്രിനാടിനു സമർപ്പിക്കുമെന്ന് എം.എൽ.എ.യും ചെയർമാനും അറിയിച്ചു. മലബാർ ബോർഡ് ആശുപത്രിയായിട്ടാണ് 1921ൽ കൊയിലാണ്ടി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 1961 ൽ ആശുപത്രി താലൂക്കാശുപത്രിയായി മാറി....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ തിരുവനന്തപുരം വി. സൗന്ദരരാജന്റെ വീണ കച്ചേരി. മൃദംഗം-കെ.എസ്.മഹേഷ് കുമാര്‍ പാലക്കാട്,  ദീപു എന്നിവർ നേതൃത്വം നൽകുന്നു.

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.   30ന് ഞായറാഴ്ച ഉള്ളിയേരി...