KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: എന്തുസംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടം. ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കവാടത്തിനരികിലേക്കായി എല്ലാ കണ്ണുകളും. ആളിപ്പടരുന്ന തീയില്‍നിന്ന് നിമിഷങ്ങള്‍ക്കകം പുറത്തേക്ക് കടക്കുന്ന മാന്ത്രികന്‍. സുഹൃത്തുക്കളും നാട്ടുകാരും കൈയടിയോടെ മജീഷ്യന്‍...

കൊയിലാണ്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2017-18 വർഷത്തെ ജില്ലാ പ്രൊജക്ടിന്റെ ഭാഗമായി പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന കൃതിയെ അടിസ്ഥാനമാക്കി കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി പുസ്തകപെരുമ സംഘടിപ്പിച്ചു....

കൊയിലാണ്ടി: രണ്ട് കാലുകളും തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി മരംകൊണ്ട് നിര്‍മിച്ചവണ്ടിയില്‍ ഇടതുകൈ നിലത്തുകുത്തി സേതുസ്വാമിയുടെ യാത്ര ശബരിമലയിലേക്ക്‌. ഇത് ഇരുപത്തിയൊന്നാം വര്‍ഷമാണ്  സേതുസ്വാമി ശബരിമല തീര്‍ഥാടനം നടത്തുന്നത്. ഇക്കുറി...

കൊയിലാണ്ടി:  വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച കാബേജ്-കോളി ഫ്ലവർ കൃഷിക്ക് ചുറ്റും  മണ്ണ് സംരക്ഷണ വലയം തീർത്ത് കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോക മണ്ണ് ദിനാചരണം വിവിധ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ  വൈകീട്ട് 5 മണി മുതൽ കാലത്ത് 8 മണി വരെയുള്ള സമയങ്ങളിൽ  ആംബുലൻസ് ഓടിക്കുന്നതിന് കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗീകരിച്ച യോഗ്യതയുള്ള സാധുവായ...

കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഭിന്നശേഷി കലാ കായികോൽസവം സംഘടിപ്പിച്ചു. സർവ്വശിക്ഷാ അഭിയാൻ, പന്തലായനി ബി.ആർ.സി, നെസ്റ്റ് കൊയിലാണ്ടിയുടെയും നേതൃത്യത്തിലായിരുന്നു. ഒന്നിച്ചൊന്നായ് കലാ കായികോൽസവം സംഘടിപ്പിച്ചത്....

കൊയിലാണ്ടി: ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം ക്ഷേത്രം തന്ത്രി വായനാരി കുനി മനേഷിന്റെ കാർമ്മികത്വത്തിലും, ക്ഷേത്രം ശിൽപി ഒറവിങ്കൽ കൃഷ്ണൻ ആശാരി, വിനോദ് ആശാരി...

കൊയിലാണ്ടി: നമ്പ്രത്ത്കര മൂശാരിക്കണ്ടി ജയരാജ് (75) നിര്യാതനായി. പരേതനായ മൂശാരിക്കണ്ടി ഗോവിന്ദൻ വൈദ്യരുടെ മകനാണ്. ഭാര്യ; നാലുപുരക്കൽ ജയലക്ഷ്മി. മകൾ: ഷിമ്മി (ക്ലർക്ക്, ശ്രീ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ,...

കൊയിലാണ്ടി: തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെ പൂക്കാടിനു സമീപം ട്രയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. പുരുഷൻ, ഇരുനിറം, സുമാർ 163 സെ.മീ ഉയരം, പച്ചയും കറുപ്പും...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ താഴെ പറയുന്ന ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഡെസ്ക്ടോപ്പ് പബിഷിംഗ് ഓപ്പറേറ്റർ - യോഗ്യത, പ്രിന്റിംഗ് ടെക്നോളജിയിൽ ഡിഗ്രിയും, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡി.ടി.പി...