KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരക്കൊഴിയുന്ന കൊയിലാണ്ടിയെ സ്വപ്‌നം കാണുന്ന ജനങ്ങൾക്ക് അത് എന്നെങ്കിലും യാഥാർത്ഥ്യമാകുമോ?.. ഉത്തരം രാഷ്ട്രീയക്കാർക്കും അധികാരികൾക്കും നാളെ എന്ന് പറയാൻ സാധിക്കുമെങ്കിലും പതിറ്റാണ്ടുകളായി അത് പ്രവർത്തിച്ച് കാണിക്കാൻ...

കൊയിലാണ്ടി: പയ്യോളി വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ പകല്‍വീട് ഉണ്ടാക്കുകയാണെങ്കില്‍ 25 ലക്ഷം രൂപ എം.പി. ഫണ്ടില്‍നിന്ന് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. വയോജനങ്ങള്‍ ആരും ഒറ്റപ്പെടുകയില്ലെന്നും കൂട്ടായ്മയോടെ...

പയ്യോളി: ഇരുമ്പു സാധനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഇളകിപ്പോയ വസ്തുക്കള്‍ ഉറപ്പിക്കാനുമാണ് പലപ്പോഴും കൊല്ലന്റെ ആലയെ സമീപിക്കുക. എന്നാല്‍, ആലപ്പുഴ ഓച്ചിറ പ്രയാര്‍ വിളവയലില്‍ വി.എന്‍. ഉണ്ണികൃഷ്ണന്റെ ആലയില്‍നിന്ന് ഊതിക്കാച്ചിയെടുത്തത് 25...

കൊയിലാണ്ടി: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടേയും, മത്സ്യ- അനുബന്ധ തൊഴിലാളികളുടേയും കുട്ടികൾക്കുളള ഉന്നത വിദ്യാഭ്യാസ-പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം തൊഴിൽ-എക്‌സൈസ്...

കൊയിലാണ്ടി: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സപ്തംബർ 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ നടന്നു. കർഷക...

കൊയിലാണ്ടി:  കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 235 ലഹരി ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഉമ്മയ്യ വീട്ടിൽ സാജിദിനെ (38)യാണ് പയ്യോളി ഹൈസ്കൂളിനു സമീപം...

കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ.ദാസൻ എം.എൽ.എ.ഉൽഘാടനം, ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാൻ അധ്യാപകർ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസർ എം.ജയകൃഷ്ണൻ അദ്ധ്യക്ഷത...

കൊയിലാണ്ടി: മൂടാടി സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂടാടി ഫെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. 30-ന് വൈകീട്ട് ഘോഷയാത്ര നടക്കും. കുടുംബശ്രീ ഓണച്ചന്ത കുടുംബശ്രീ ജില്ലാ...

പേരാമ്പ്ര: പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര....

പേരാമ്പ്ര: രാജവെമ്പാലയും പെരുമ്പാമ്പും തമ്മില്‍ മല്‍പ്പിടുത്തം. തന്നെ പിടികൂടിയ രാജവെമ്പാലയെ വളഞ്ഞു ചുറ്റി ഞെരുക്കി പെരുമ്പാമ്പ്‌. ഇന്നലെ ഉച്ചയോടെ പെരുവണ്ണാമൂഴി - ചെങ്കോട്ടക്കൊല്ലി വട്ടക്കയം പാതയോരത്താണ്‌ ഇരു...