KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു. ജൈവരീതിയില്‍ ഉല്പാദിപ്പിച്ച കുത്തരി, ഗന്ധകശാല അരി, ബാങ്കിന്റെ കോക്കനട്ട് ഓയില്‍ ഫാക്ടറിയില്‍ ഉല്പാദിപ്പിച്ച മായം ചേരാത്ത നാച്ച്‌വറല്‍...

കൊയിലാണ്ടി: ഗവ: ഐ.ടി.ഐ (SCDD) കറുവങ്ങാടിലെ ട്രെയിനികൾ കനാൽ ശുചീകരണം നടത്തി. ഐ. ടി. ഐ  യിലെയും സമീപ പ്രദേശത്തെയും കിണറുകൾ വറ്റി തുടങ്ങിയതിനാൽ കനാൽ ജലം...

കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ചന്തപ്പന്റെ ഭാര്യ പൂതക്കുറ്റിക്കുനി ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ശാന്ത, ഗൗരി, വേണു, വസന്ത, രാജൻ, സജീവൻ. മരുമക്കൾ: ഗോപാലൻ, ദാമോദരൻ, ചന്ദ്രൻ,...

കൊയിലാണ്ടി: കടയിൽ കയറി അക്രമം ഉടമയുടെ മകന് പരുക്ക്. സിൽക്ക് ബസാറിലെ പി. കെ. ചിക്കൻസ്റ്റാളിൽ കയറി കട ഉടമയുടെ മകൻ പണ്ടാര കണ്ടി അഖിലിനെയാണ് ആക്രമിച്ചത്....

കൊയിലാണ്ടി: വൈദ്യുതിയുടെ അമിതപ്രവാഹം നാശങ്ങള്‍ വരുത്തി. പൂക്കാട് വൈദ്യുതി സെക്ഷനു കീഴില്‍ അരങ്ങാടത്തു ഭാഗത്താണ് തിങ്കളാഴ്ച ഏഴരയോടെ വൈദ്യുതി അമിതമായെത്തിയത്. ഇതോടെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്ന ഉപകരണങ്ങള്‍ക്ക് നാശം...

കൊയിലാണ്ടി; ഹരിത-ധവള വിപ്ലവങ്ങള്‍ താറുമാറാക്കിക്കളഞ്ഞ ഭക്ഷ്യ-തൊഴില്‍ സ്വയം പര്യാപ്തയെ തിരിച്ചു പിടിക്കാന്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പൂക്കാട് നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുത്തവര്‍...

കൊയിലാണ്ടി: കാരയാട് ഈസ്റ്റ് എ.എൽ.പി.സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന് ആഘോഷമായി. അരിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് ബി.കെ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ ആരംഭിച്ച യോഗ പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം അർജ്ജ്ന്റീനയിൽ നിന്നും വന്ന പ്രശസ്ത യോഗ അദ്ധ്യാപിക കരോലിന നിർവ്വഹിച്ചു. യോഗ തായ്ചി, റൈക്കി...

കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെ പാവറുകണ്ടി താമസിക്കും ചിറ്റയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സന്തോഷ്, സജിത്ത്, സ്മിത. മരുമക്കൾ: മണികണ്ഠൻ, രാധിക. സഞ്ചയനം:...