KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി പള്ളിവേട്ട ഏഴുന്നള്ളത്ത് നടന്നു. വൈകീട്ട് ഇളനീര്‍കാവ് വരവുകള്‍ ക്ഷേത്രത്തിലെത്തി. ബുധനാഴ്ച നാലിന് കോവിലകം ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് വാഴയില്‍...

കൊയിലാണ്ടി: കേരളത്തിൽ ജൈവകഷി പ്രോത്സാഹിപ്പിക്കാനുംജൈവകർഷകരെ അംഗീകരിക്കാനും, ആദരിക്കാനുമനായി ബാംക്‌ഴളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ ഏർപ്പെത്തിയ മികച്ച മികച്ച ജൈവകൃഷി വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മുചുകുന്ന്...

കൊയിലാണ്ടി: കുറുവങ്ങാട് കാരളംകണ്ടി പരേതനായ ബാബുവിന്റെ ഭാര്യ: പുഷ്പ (50) നിര്യാതയായി. മക്കൾ: ബബിത, പ്രബീഷ്. മരുമക്കൾ: മധുരേഷ്, രേഷ്മ.

കൊയിലാണ്ടി: പൂക്കാട് സ്രാമ്പിയിൽ മാധവിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ; ദാമോദരൻ, വിശ്വനാഥൻ, പുഷ്പ, പ്രസീത. മരുമക്കൾ: ഉണ്ണിനായർ, നാരായണൻ, സുഗത, ഷംന....

കൊയിലാണ്ടി: കോമത്ത്കര നസീബിൽ വി.കെ ഹംസഹാജി (82)(പ്രമീള ബേക്കറി) നിര്യാതനായി. ഭാര്യ; നഫീസ. മക്കൾ: നൗഷാദ് (ബഹ്‌റൈൻ), നജീബ്, നസീർ, നഹാർ, നൗഫൽ.

കൊയിലാണ്ടി; ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്കിലെ വളണ്ടിയർമാർക്ക് കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലനം നൽകി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മൂടാടി ഹിൽബസാർ കുറുങ്ങോട്ട് മീത്തൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: കവിത. മക്കൾ: അമയ, അഭിഷേക്. സഹോദരങ്ങൾ: വൽസല,...

കൊയിലാണ്ടി: മഹാരാഷ്ട്രയിൽ നടക്കുന്ന ലോങ് മാർച്ചിന് പിന്തുണ നൽകി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ഏരിയ സെക്രട്ടറി...

കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ മീനഭരണിയോടനുബന്ധിച്ച് മാര്‍ച്ച് 17-ന് വൈകുന്നേരം ആറിന് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടക്കും. 18-ന് കൗളാചാരപ്രകാരമുള്ള ശക്തിപൂജനടത്തി ആചാരാനുഷ്ഠാനങ്ങളോടെ അരീക്കണ്ടിയോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക്  പോകും.

പേരാമ്പ്ര: ചെമ്പനോട ആലമ്പാറയില്‍ കൃഷിയിടത്തില്‍ തീപടര്‍ന്ന് അഞ്ച് ഏക്കര്‍ കൃഷിഭൂമി കത്തി നശിച്ചു. ആലമ്ബാറ മുതല്‍ കൊത്തി പാറവരെയുള്ള പ്രദേശത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം. ചെമ്പോലകണ്ടി അബൂബക്കര്‍,...