നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പെരുംകട വില റിട്ട: മേജര്‍ സി.വി.സോമന്‍ (87) നിര്യാതനായി. ഭാര്യ പരേതയായ പള്ളത്ത് വീട്ടില്‍ വത്സല. മക്കള്‍ : വി.എസ്.അശോക് (ബ്ലുസ്റ്റാര്‍,മുംബെ), വി.എസ്.അനിത...
Koyilandy News
കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. അടിപ്പാതയുടെ ഇരുവശത്തുമുള്ള അപ്റോച്ച് റോഡിന്റെ നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് മെറ്റൽ ചെയ്ത ശേഷം ടാറിംഗ് പൂർത്തികരിക്കേണ്ടതുണ്ട്....
കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിമഹോത്സവത്തോടനുബന്ധിച്ച് ചോമപ്പന്റെ കാവ്കയറ്റം, കാഞ്ഞിലശ്ശേരി വിജയ് മാരാരുടെ തായമ്പക, ഓര്‍ബിറ്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. 15ന് അരങ്ങിലെ...
കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്‌ക്കൂളുകൾ പൂട്ടാനുളള സർക്കാർ ഇറക്കിയ ലിസ്റ്റിൽ മർക്കസ് പബ്ലിക്ക് സ്‌കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതായി മാനേജ്‌മെന്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
കൊയിലാണ്ടി: നഗരസഭയിൽ വസ്തു നികുതി ഇളവ് ആനുകൂക്യം ലഭിച്ചുകൊണ്ടിരിക്കുന്ന വിമുക്ത ഭടന്മാർ 2018-19 വർഷത്തേക്ക് ആനുകൂല്യം ലഭിക്കാൻ നിശ്ച്ത മാതൃകയിലുള്ള സത്യപ്രസ്താവന മാർച്ച് 31നകം നഗരസഭയിൽ സമർപ്പിക്കേണ്ടതാണെന്ന്...
കൊയിലാണ്ടി: ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച 50 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് കടമ്പാര്‍ ഷബാന മന്‍സില്‍ മുഹമ്മദ്...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കൊടിയേറി. കലവറ നിറയ്ക്കല്‍, മൃദുലാ പത്മകുമാറിന്റെ സംഗീതാര്‍ച്ചന എന്നിവയും ബുധനാഴ്ച ഉണ്ടായിരുന്നു. 15-ന്...
കൊയിലാണ്ടി ; ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസമായ ഇന്നലെ പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നാന്ദകം എഴുന്നള്ളിപ്പും നടന്നു....
കൊയിലാണ്ടി: സർക്കാർ ഓഫീസുകളിൽ നടത്തിയ പച്ചക്കറി കൃഷിയിൽ കൊയിലാണ്ടി സബ്ബ് ജയിലിന് രണ്ടാം സ്ഥാനം. ജയിലിലെ 36 സെൻറ് നടത്തിയ പച്ചക്കറി കൃഷിയാണ് രണ്ടാം സ്ഥാനം നേടി...
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാതെ കൊയിലാണ്ടി പോലീസ്. കഴിഞ്ഞ ദിവസം രാത്രി കൊല്ലം ആനകുളങ്ങര അട്ടവയലിലെ വാടക വീട്ടിൽ താമസിക്കുന്ന...