കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കവലാട്ട് പഞ്ഞാട്ട് മാളു(95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍: ദാമോദരന്‍, നാണു, ലീല, കമല, ജാനകി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, പരേതരായ ദേവി, ഗോപാലന്‍,...
Koyilandy News
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് മുകളിൽ മരം മുറിഞ്ഞ് വീണ് ഗതാഗതം മതിക്കുറുകളോളം സ്തഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കാലിത്തീറ്റ ഫാക്ടറിക്ക് സമീപം...
കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം ഡോ; ബബിത വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ...
പേരാമ്പ്ര: മേഖലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി : കോമത്ത്കര മാവണ്ടകുനിയില്‍ ബാലന്‍ പിള്ള(83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാള്‍. മക്കള്‍: പ്രീത, പ്രേമ, പ്രസീത, ഷീജ. മരുമക്കള്‍: സുരേശന്‍(കണ്ണൂര്‍), പുഷ്പരാജന്‍(കോഴിക്കോട്), ബാബുരാജന്‍(കുറ്റിക്കടവ്), സത്യരാജ്(മേലാറ്റൂര്‍).
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ നടത്തിയ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ്...
കൊയിലാണ്ടി: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. എസ് ഡി പി ഐ...
കൊയിലാണ്ടി: മുതിർന്ന സി.പി.ഐ, നേതാവും നഗരസഭമുൻ കൗൺസിലറും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി.ഗോപി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. ഇന്നു കാലത്ത് നടന്ന പരിപാടി സി.പി.ഐ, ജില്ലാ...
കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ ജനകീയാസൂത്രണ പരിപാടി (പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-2022) 2018-19 വാർഷിക പദ്ധതി പ്രാകാരം സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പലിശ രഹിത റിവോൾവിംങ് ഫണ്ടും, പലിശ...
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജിലെ 1989-91 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. എൽ.ജി. ഐനിത് അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ ചന്ദ്രൻ...
