KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (ദിശ) ഭാഗമായി എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾക്കുള്ള നീന്തൽ മത്സരം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി തേവർകുളത്ത് നടന്ന പരിപാടി...

കൊയിലാണ്ടി:  കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ  ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന...

കൊയിലാണ്ടി.വിയ്യൂരില്‍ വിയ്യൂര്‍കുറ്റ്യാടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: വി.കെ.സജീവന്‍,സജിത,വി.കെ.ഷാജി. മരുമക്കള്‍: ശശീന്ദ്രന്‍, ജയശ്രീ, ശ്രീജ.

കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി...

കൊയിലാണ്ടി: കൊല്ലം വാലിവീട്ടിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരിക്കുറുപ്പ്. മക്കൾ: ശശീന്ദ്രൻ (റിട്ട; SBI), പ്രേമ. മരുമകൾ: പുഷപലത.

കൊയിലാണ്ടി; പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്‌ നാടും നഗരവും ഉത്സവ ലഹരിയിലമര്‍ന്നു. ഇന്നലെ ചെറിയവിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടന്നു.   വൈകീട്ട് നടന്ന...

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ  വലിയ വിളക്ക് നാളെ. വെള്ളിയാഴ്ച കാളിയാട്ടത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും.  രണ്ടു ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന ക്ഷേത്രച്ചടങ്ങുകളുടെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാവും. വ്യാഴാഴ്ച കാലത്ത് മന്ദമഗലത്ത്...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തി. വ്യാഴം ഉച്ചക്ക് 12 - മുതൽ രാത്രി 10 വരെയും വെള്ളി...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകനും പ്രശസ്ത സംഗീതാചാര്യനുമായു മലബാർ സുകുമാർഭാഗവതരുടെ ചരമ വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 22 ഞായറാഴ്ച ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി അന്ന് കാലത്ത്...

കൊയിലാണ്ടി: അരങ്ങാടത്ത് മാവുളച്ചിക്കണ്ടി ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പരാജ്, ഭരതൻ, ദിനേശൻ, പ്രഭാകരൻ, ശോഭന, പ്രഭ, ജയലേഖ, ശാലിനി, യമുന. മരുമക്കൾ;...