KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കെ പറേച്ചാൽ മീത്തൽ രാഘവൻ (90) നിര്യാതനായി. പറേച്ചാൽ ദേവീക്ഷേത്ര ട്രസ്റ്റി സ്ഥാപകനും തറവാട്ടു കാരണവരുമായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ:  പ്രഭാകരൻ,...

കൊയിലാണ്ടി: കാലവർഷം കനത്തപ്പോൾ വ്യാപക നാശനഷ്ടം. കൊയിലാണ്ടി താലൂക്കിൽ 22 വീടുകൾ ഭാഗികമായി തകർന്നു. നൊച്ചാട് വില്ലേജിൽ 8 വീടുകളും, പന്തലായനി 2 ഉം, തിക്കോടി 4ഉം,...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം വൻ മരം കടപുഴകി വീണു. 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. മരത്തിനടിയിൽ നരവധി ബൈക്കുകൾ ഞെരിഞ്ഞമർന്നു കിടക്കുകയാണ്. ട്രെയിൻ യാത്രക്കാരുടേതാണ്...

കൊയിലാണ്ടി: കനത്ത മഴയിൽ കൊരയങ്ങാട് ഡിവിഷനിലെ വയൽപുര ഭാഗങ്ങളിൽ വീണ്ടും വെള്ളം കയറി. ഇക്കഴിഞ്ഞ മഴയിൽ ഇവിടെയുള്ള നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞ് പോവുകയും, മഴ ഒഴിഞ്ഞ് വെള്ളം...

കൊയിലാണ്ടി : പുതുവ്യവസായ സംരഭകര്‍ക്കായി വ്യവസായ വാണിജ്യവകുപ്പും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് താലൂക്ക്തല 'നിക്ഷേപകസംഗമം' ഏകദിന ശില്പശാല സംഘടിപ്പിച്ചു. വ്യവസായ തത്പരര്‍ക്ക് വ്യവസായ വകുപ്പിന്റെ...

കൊയിലാണ്ടി :  വിയ്യൂരിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കലാ കായികമേളയില്‍ നിറസാന്നിധ്യവുമായിരുന്ന ആര്‍.ടി. മാധവന്റെ ഏഴാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്  അനുസ്മരണ സദസ്സ്...

കൊയിലാണ്ടി: മഴക്കെടുതികളിൽ ദുരിതമനുഭരിക്കുന്നവർക്ക്, ഭക്ഷണവും, വസ്ത്രവും മറ്റ് അവശ്യവസ്തുക്കളും, സംഭരിക്കുന്നതിന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേമഞ്ചേരിയിലെ അങ്ങാടികളിൽ സ്ക്വാഡ് പ്രവർത്തനം നടത്തി. കെ ദാസൻ എം...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 15 ന് ബുധനാഴ്ച കാലത്ത് 8 മണിക്കും 10 മണിക്കും മദ്ധ്യേ നടക്കുന്നതാണെന്ന് ട്രസ്റ്റി ബോർഡ്...

കൊയിലാണ്ടി: കനത്തമഴയെ തുടർന്ന്‌ പൊയിൽകാവിൽ വീടിനു മുകളിൽ തെങ്ങും, പനയും വീണ് വീട് തകർന്നു. തനയഞ്ചേരി മനോഹരന്റ വീടാണ് തകർന്നത്. ഇന്നു രാവിലെയാണ് ശക്തമായ കാറ്റിൽ തെങ്ങും...

കൊയിലാണ്ടി: മുത്താമ്പി ടൗണിലെ ആൽമരം കടപുഴകി വീണു. വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയുണ്ടായ ശക്തമായി കാറ്റിലും മഴയിലുമാണ് മരം നിലംപതിച്ചത്. മരത്തിന് ചുവടെ കച്ചവടം നടത്തിവന്ന...