KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ എടോട്ടുമൂലക്കുനി ബാലന്‍ (58) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: പ്രബീഷ്, പ്രഭാത്, പ്രബിത. മരുമക്കള്‍: രമ്യ, ആതിര, മനേഷ്. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി:  സെമിനാർ സംഘടിപ്പിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പത്താംതരം വിദ്യാർത്ഥികൾക്കായി പരീക്ഷയെങ്ങനെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ...

കൊയിലാണ്ടി: പുനർ നിർമിച്ച കീഴരിയൂർ വടക്കും മുറി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിക്കും. സയ്യിദ്...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ബാന്റ് സെറ്റ് സമ്മാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവനിൽ നിന്നും നഗരസഭാ ചെയർമാൻ ...

കോഴിക്കോട്:  പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആര്‍എസ്‌എസ് സംഘം ബോംബ് എറിഞ്ഞത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം പ്രവര്‍ത്തകനുമായ കെപി ജയേഷിന്റെ...

കൊയിലാണ്ടി: പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിവിപാറ്റ് (വോട്ടർ വെരിയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനം പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി. കൊയിലാണ്ടി...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോൽസവം ഫിബ്രവരി 1, 2, 3 തിയ്യതികളിൽ നടത്തുന്നു. ക്ഷേത്രം തന്ത്രി നരിക്കിനി ഇല്ലത്ത്...

കൊയിലാണ്ടി: അക്ഷരമുറ്റത്തെ സ്മരണകൾ അയവിറക്കി ഒരുവട്ടം കൂടി ഒത്തു കൂടാൻ പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമത്തിന് വേദിയൊരുങ്ങുന്നു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിലാണ് 27-ന് ഞായറാഴ്ച  "ഓട്ടോ ഗ്രാഫ് "...

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വൈകുന്നേരം  ഗജവീരന്മാരുടെ അകമ്പടിയില്‍ പാണ്ടിമേളത്തോടുകൂടി നാന്ദകം എഴുന്നള്ളിപ്പ്, ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍...

 കൊയിലാണ്ടി:  കൃഷിയിടങ്ങളില്‍ വീടും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശിച്ചു.  ജലം ജീവാമൃതം, ജലമാണ്...