കൊയിലാണ്ടി: നിടുമ്പൊയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരനും പ്രമുഖ കോൺഗ്രസ് പ്രവർത്തകനുമായ കുളമുള്ള പറമ്പിൽ കെ. പി. കുഞ്ഞികൃഷ്ണ'ൻ നായർ (73) നിര്യാതനായി. പരേതരായ രാമൻ നായരുടെയും...
Koyilandy News
കൊയിലാണ്ടി: ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും തകർക്കുന്ന കേന്ദ്ര ഭരണ നയങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പട്ടണം വലയംവെച്ച് പ്രകടനം നടത്തിയതിന്ശേഷം...
കൊയിലാണ്ടി: ആർ.പി.ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് ആർ.പി.എഫ്.എ.എസ് ഐ. ഭൂപേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾമുരളീധരൻ, ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിലെക്ക് മാർച്ച്...
കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാർ കുറ്റിപൊരിച്ച വയൽ മാധവി (71) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വിജയൻ (ദുബായ്), ദേവി, ഗീത. മരുമക്കൾ: റീജ, ചന്ദ്രൻ...
കൊയിലാണ്ടി. വന്മുകം-എളമ്പിലാട് എം.എൽ പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ ചൊവ്വാഴ്ച ഹിരോഷിമയിലേക്ക് പറന്നു. ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ്...
കൊയിലാണ്ടി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി 370-ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വായനാരി വിനോദ്,...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തുന്ന കളരി പരിശീലനത്തിന് പരിശീലകയെ ആവശ്യമുണ്ട്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതം...
കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ എളാഞ്ചേരി ഗോപാലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കള്‍: അനിത, മഹേഷ് (മഹേഷ് ഓട്ടോ ഗാരേജ് ഇല്ലത്ത് താഴ കൊല്ലം). മരുമക്കള്‍: മുരളി,...
കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ശശി കമ്മട്ടേരി പ്രശ്നോത്തരി അവതരിപ്പിച്ചു....