KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മേലടി BRC യിൽ വെച്ച് ഇന്ന് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥി എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലയിലെ അമ്പതിലധികം വിദ്യാലയങ്ങളോട് ഏറ്റുമുട്ടി...

കൊയിലാണ്ടി: മൃഗ സംരക്ഷണവകുപ്പ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന താറാവ് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കൂമുള്ളി കരുണാകരൻ നിർവഹിച്ചു. വി.കെ. ശശിധരൻ, കെ. ഗീതാനന്ദൻ, പി. ബാലകൃഷ്ണൻ,...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിലെ അനധികൃത ബൈക്ക് പാർക്കിംങ്  പൂർണ്ണമായും ഒഴിവാക്കാൻ കൊയിലാണ്ടി പോലീസ് നടപടി തുടങ്ങി. സ്റ്റാന്റിൽ ബൈക്കുകൾ നിർത്തിയിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത് കാരണമാണ്...

കൊയിലാണ്ടി: വീടുകളില്‍ കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവും സാമൂഹീകരണവും ഉറപ്പാക്കുന്നതിന് 50 വീടുകളില്‍ പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഒത്തുചേരല് ‍(ഓണചങ്ങാതി) സംഘടിപ്പിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ഥി...

കൊയിലാണ്ടി: ലോകത്ത് എവിടെയും നടക്കുന്ന യുദ്ധങ്ങൾക്ക് ഇരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായ സഡാക്കോ സസക്കി എന്ന പെൺകുട്ടിയുടെ പേരിലുള്ള ജപ്പാനിലെ ഹിരോഷിമയിലുള്ള സമാധാന സ്മാരകത്തിലേക്ക് ഹിരോഷിമ ദിനത്തിൽ...

കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവ് ടൗണിലെ മാതൃകാ ബസ് സ്റ്റോപ്പ് തകർന്ന നിലയിൽ. കഴിഞ്ഞ വർഷം പൊയിൽക്കാവ് ഹെയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതുക്കി നിർമ്മിച്ച മാതൃകാ...

കൊയിലാണ്ടി: ഹാർബർ പരിസരത്ത് വെച്ച് രണ്ട് വഞ്ചികളിൽ സൂക്ഷിച്ചിരുന്ന മൽസ്യബന്ധന വലയുടെ ഒന്നര ക്വിൻ്റൽ  തുക്കം വരുന്ന ഇയ്യക്കട്ടി മോഷണം പോയി. സോപാനം, ആലിലക്കണ്ണൻ വഞ്ചികളിലാണ് മോഷണം...

കൊയിലാണ്ടി: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറക്കരുതെന്നും കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പി. കെ. കണാരേട്ടന്‍ നഗറില്‍ കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം...

കൊയിലാണ്ടി: ഓണാഘോഷത്തിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മൂടാടി സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് പ്രളയക്കെടുതിയിൽപെട്ടവരെ സഹായിക്കാൻ തീരുമാനിച്ചത്....

കൊയിലാണ്ടി: അതിസാഹസികമായും നിയമ വിരുദ്ധമായും വാഹനം ഓടിക്കുന്ന കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ നടപടികൾ ശക്തമാക്കി കൊയിലാണ്ടി പോലീസ്. ഇന്നലെ അരിക്കുളം കെ.പി.എം.എസ് ഹൈസ്കൂളിലെ പ്ലസ് ടു...