KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കീഴരിയൂർ : ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. കീഴരിയൂർ...

കൊയിലാണ്ടി: ആഗോള വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അണി നിരന്ന് കൊയിലാണ്ടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികളും. സ്വീഡിഷ് പാർലമെൻറിന് മുൻപിൽ ഗ്രെറ്റ തൻബർഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച് ലോകമെങ്ങും പടരുന്ന ആഗോളതാപനത്തിനെതിരെയുള്ള...

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസന്നമൃതിയിലേക്ക് നീങ്ങുന്നു. ബംഗാളില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കി അധികാരം പിടിച്ചെടുത്ത തൃണമൂല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂലിന്റെ...

തിരുവങ്ങൂർ: വയോജനദിനത്തിന്റെ ഭാഗമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ കാപ്പാട് സ്നേഹതീരം സന്ദർശിച്ചു. അന്തേവാസികൾക്കുള്ള ഒരു നേരത്തെ ഭക്ഷണത്തുക വിദ്യാർത്ഥികൾ സ്നേഹതീരം...

കൊയിലാണ്ടി: പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷന്‍ എക്‌സ്പ്രസിന് നഗരത്തില്‍ സ്വീകരണം നല്‍കി. പന്തലായനി, പന്തലായനി അഡീഷണല്‍, മേലടി, ബാലുശ്ശേരി, ബാലുശ്ശേരി അഡീഷണല്‍ എന്നീ ഐ.സി.ഡി.എസ്.കള്‍ സംയുക്തമായാണ് സ്വീകരണം...

കൊയിലാണ്ടി: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി എന്‍.സി.സി.കാഡറ്റുകള്‍ നഗരസഭയുടെ ശുചീകരണ യജ്ഞത്തില്‍ സഹകരിച്ചുകൊണ്ട് ദേശീയ പാതയോരങ്ങള്‍ വൃത്തിയാക്കി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,...

കൊയിലാണ്ടി: നടേരി എളയടത്ത് മുക്ക് പരേതനായ ഗോപാലന്റെ ഭാര്യ:  പുതിയോട്ടിൽ മീത്തൽ ചിരുതക്കുട്ടി (87)  നിര്യാതയായി. മക്കൾ: ലക്ഷ്മി. ഗൗരി. മരുമക്കൾ ചാത്തു. ബാലൻ. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സാഹിത്യക്വിസ്സ് മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ഥികളെ കൂടാതെ അമ്മമാര്‍ക്കും മത്സരം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങല്‍ പുഷ്പന്‍ തിക്കോടി ഉദ്ഘാടനം...

കൊയിലാണ്ടി. ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ നേതൃത്തത്തിൽ  മുത്തുറ്റ് സമരസഹായ സമിതി  കൊയിലാണ്ടി മുത്തുറ്റ് ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ദാസൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പരേതനായ വളേരി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വളേരി മീനാക്ഷി അമ്മ (75 ) പൊയിൽ ക്കാവിലെ കാട്ടുവെമ്പി വീട്ടിൽ നിര്യാതയായി. മക്കൾ; അനിത, സജിനി. മരുമക്കൾ:...