KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ വായനാശാല വി.ഇ.ഒ മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6ന് ഞായറാഴ്ച വായനശാല പരിസരത്ത് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പേര് മുന്‍കൂട്ടി റജിസ്റ്റര്‍...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിന്റെ ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം വടകര എം.പി  ശ്രീ കെ.മുരളീധരൻ നിർവഹിച്ചു. കെ.ദാസൻ എം എൽ എ യുടെ അധ്യക്ഷത...

കൊയിലാണ്ടി: സേവ് ബിജെപി എന്ന പേരിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനെതിരെ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ പോസ്റ്റർ സംഘടനക്കുള്ളിൽ വലിയ ചർച്ചയാകുന്നു. കൊയിലാണ്ടി ഡയറി വാർത്ത പുറത്തെത്തിച്ചതോടെയാണ്...

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കൈ പറമ്പിൽ പ്രവീൺ (31) നിര്യാതനായി. സോമന്റെയും മഹിജയുടേയും മകനാണ്. ഭാര്യ: സർഗ. സഹോദരങ്ങൾ: വിപിൻ, പ്രിൻസി.

കൊയിലാണ്ടി:  നഗരസഭയിലെ ഭവനരഹിതര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കിയ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിയായ പി.എം.എ-ലൈഫ് ഗുണഭോക്താക്കളുടെ സംഗമം'അംഗീകാര്‍' നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം. പുതിയ സ്റ്റാന്റിനു സമീപത്തെ മമ്മീസ് ആർ കെയ്ഡിലെ ഷൈൻ സ്റ്റുഡിയോ, ആർ.പി.എം.സ്റ്റോർ, നന്ദന ടെക്സ്റ്റയിൽസ്, ഉസ്താദ് ഹോട്ടൽ, സ്ട്രൈഞ്ചർ തുടങ്ങിയ...

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി ലോകവയോജന വാരാചാരണം നടത്തി. വടകര ആര്‍.ഡി.ഒ. വി.പി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണ്ടോടി കെ.വി.ബാലന്‍...

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ  കച്ചവടക്കാർ കൈയ്യേറിയതോടെ യാത്രക്കാർക്ക് നിന്ന് തിരിയാൻ ഇടമില്ലതായി. ബസ്സ് സ്റ്റാൻ്റിൻ്റെ ഇരു ഭാഗങ്ങളിലും കിഴക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്ന  സ്ഥാപനങ്ങളാണ്...

കൊയിലാണ്ടി.  പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ DYFI പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. അനുിദിനം വികസിച്ച് വരുന്ന കൊയിലാണ്ടി പട്ടണം ഗതാഗത കുരുക്കിൽ വീർപ്പ്മുട്ടുന്നതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർ...