KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിന് സൂര്യതാപമേറ്റു. തുവ്വക്കോട് മലയിൽ വീട്ടിൽ ഭവിത്ത് (27)നാണ് സൂര്യാഘാതമേറ്റത്. വീടിന്റെ ടെറസിന് മുകളിൽ വൃത്തിയാക്കൂമ്പോഴാണ് സൂര്യാഘാതമേൽക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി...

കൊയിലാണ്ടി: ഇടിമിന്നലേറ്റ് വീടിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും നഷ്ടം. കാപ്പാട് കപ്പക്കടവ് മദ്രസക്ക് സമീപം രണ്ട് വീടുകൾക്കാണ് നഷ്ടം സംഭവിച്ചത്. കാക്കച്ചിക്കണ്ടി ഹാരിസിന്റെയും, ചെറിയപുരയിൽ സി. പി. അസീസിൻ്റെയും...

കൊയിലാണ്ടി : പൊയിൽകാവ് പനോളിതാഴെകുനി  നളിനി (62) നിര്യാതനായി. ഭർത്താവ്: കരുണാകരൻ നായർ. മക്കൾ : ഷൈനി, ഷൈമ, ഷിനിജ. മരുമക്കൾ: ലിനീഷ് പൊന്നാടത്ത്, ഉണ്ണികൃഷ്ണൻ മുത്താമ്പി,...

കൊയിലാണ്ടി: കൊറോണ കാലത്ത് ഹോട്ടലുകളും കടകളും അടച്ചതു കാരണം ഭക്ഷണം കിട്ടാതെ  പട്ടിണിയിലായ പട്ടികൾക്കും, പക്ഷികൾക്കും, പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനായി സഹജീവികൾക്കൊപ്പം എന്ന പദ്ധതി ഏറ്റെടുത്ത് യൂത്ത്...

കൊയിലാണ്ടി : ഇന്നലെ രാത്രിയിൽ കാറ്റിലും മഴയിലും ഹാർബർ റോഡിൽ 11 കെ.വി. ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി മുടങ്ങി. ഇന്നു രാവിലെ കെ-എസ്.ഇ.ബി. ജീവനക്കാർ...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റി കൊയിലാണ്ടി നഗരസഭയുടെ സാമൂഹ്യ അടുക്കളക്ക് ധനസഹായം കൈമാറി. 10,000/- രൂപയുടെ ചെക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌...

കൊയിലാണ്ടി കൊല്ലം മത്സ്യ മാർക്കറ്റുകളിൽ നഗരസഭ ചെയർമാൻ്റെയും ഡെപ്യൂട്ടി കലക്ടറുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആൻ്റ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരും  നടത്തിയ റെയ്ഡിൽ പഴകിയ...

കൊയിലാണ്ടി.  ദുബായ്‌ ഇൻകാസ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽ ഫെയ്സ്‌ മാസ്ക്‌ വിതരണം ചെയ്തു. ഫേയ്സ്മാസ്ക്‌ ഇല്ലാതെ ബുദ്ധിമുട്ടുന്ന കൊയിലാണ്ടി താലൂക്‌‌ ആശുപത്രി, മേലടി...

കൊറോണയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ എം.എസ്.എഫ് നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എം.കെ. മുനീർ MLA നടത്തിയ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കൊയിലാണ്ടി നഗരസഭ ചെയർമാൻ...

കൊയിലാണ്ടി. നായാടൻ പുഴയുടെ തീരത്ത് നിന്ന് പോലീസ് വീണ്ടും വ്യാജ വാറ്റ് വേട്ട നടത്തി. നടുവത്തൂർ നായടൻ പുഴയുടെ തീരത്ത് കൈതക്കാട്ടിൽ നിന്നും, ഒറോക്കുന്നുമ്മൽ സംസ്‌കൃത കോളജിന്...