KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പാലക്കുളം മായാ ഹൗസിൽ യശോദ മോഹൻദാസ് (71) (റിട്ട: ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്) നിര്യാതയായി.  ഭർത്താവ്: മോഹൻദാസ് (റിട്ട. സെയിൽ ടാക്സ്). സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, അശോകൻ ...

കൊയിലാണ്ടി: അരിക്കുളം, മാവട്ട്: എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം (ബി.എൽ.എസ് ) സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ...

 കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിoഗ് ആർട്സിന്റെ ഓഡിറ്റോറിയം നിർമ്മാണ ഫണ്ട് സമാഹരണം ആരംഭിച്ചു.  ആദ്യ ഫണ്ട്...

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് സുമം ഹൗസിൽ മാധവി (90) നിര്യാതയായി. മക്കൾ: സുമതി, വിലാസിനി.  മരുമക്കൾ: രവി (വടകര), സുന്ദരൻ (കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവരാത്രി ദിവസം നടന്ന ശയന പ്രദക്ഷിണം. 500-ഓളം ഭക്തര്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു.

കൊയിലാണ്ടി: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വനിതാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് വനിതാവേദി വാർഷിക  ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. സുഷമ കുമാരി അദ്ധ്യക്ഷത...

കൊയിലാണ്ടി: എടയിലാട്ട് ചേരിക്കുന്നുമ്മല്‍ ലീല (80) മുബൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ  ലക്ഷ്മണന്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, കൃഷ്ണന്‍, നളിനി, നാരായണി, രാധ. സഞ്ചയനം മാര്‍ച്ച് ഒന്നിന്...

കൊയിലാണ്ടി:  പന്തലായനി പുത്തലത്ത് മീത്തൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: ശശികുമാരി, വസന്ത, (അംഗണവാടി ടീച്ചർ, ബാലുശ്ശേരി), ഗണേഷ് കുമാർ...

കൊയിലാണ്ടി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും ശിവരാത്രി സേവാനിധി ഏറ്റുവാങ്ങി. സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ്...