KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. പ​വ​ന് ഇ​ന്ന് 1,200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. മാ​ര്‍​ച്ച്‌ ആ​റി​ന് 32,320 എ​ന്ന റി​ക്കോ​ര്‍​ഡ് നി​ര​ക്കി​ല്‍ സ്വ​ര്‍​ണ വി​ല എ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യും...

കൊയിലാണ്ടി: മീത്തലകണ്ടി പള്ളിക്കു സമീപം മിന്നത്തിൽ റിട്ടേ. എഞ്ചിനിയർ പി.പി. അബൂബക്കറിൻ്റെ മകൻ എം.പി.അബ്ദുൾ നാസർ (49) നിര്യാതനായി. ഭാര്യ: നജ്മ. മാതാവ്: ഷരീഫ. സഹോദരങ്ങൾ: ഷറഫുദ്ധീൻ...

കൊയിലാണ്ടി: മേലൂർ നെല്യോടൻ കണ്ടി രമ്യയിൽ വേണുഗോപാലൻ കിടാവ് (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ (അധ്യാപിക, നടുവത്തൂർ യു.പിസ്കൂൾ), രശ്മി (അധ്യാപിക, ചെന്നൈ). മരുമക്കൾ:...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ ദേശീയപാതയിൽ KSRTC ബസ്സിടിച്ച് കാൽനട യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. കോഴിക്കോട് സ്വദേശിയും കൊയിലാണ്ടി ഇർശാദ് പള്ളിയിലെ സഹായിയുമായിരുന്ന മൊയ്തീൻ കോയ (75) എന്നയാൾക്കാണ്...

കൊയിലാണ്ടി: പുളിയഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ഓയിസ്ക്ക കൊയിലാണ്ടി ചാപ്റ്ററിൻ്റെ സഹായത്തോടെ ജൈവ വൈവിധ്യ പാർക്ക്...

അത്തോളി : കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നര കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍...

കൊയിലാണ്ടി: പണമടക്കാൻ നിവൃത്തിയില്ല.  പട്ടിക ജാതിക്കാരനായ ഗോപാലനും കുടുംബവും ജപ്തി ഭീഷണിയിൽ നഗരസഭയിലെ കക്രാട്ടു കുന്നുമ്മൽ ഗോപാലനാണ് കൊയിലാണ്ടി സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്തതിൻ്റെ പേരിൽ ജപ്തി...

കൊയിലാണ്ടി: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മുചുകുന്ന് ശ്രീ കോട്ട- കോവിലകം ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷ പരിപാടികൾ നിർത്തിവെച്ചു. വടക്കെ മലബാറിലെ ചിരപുരാതന ക്ഷേത്രമായ കോട്ട...

കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണർ 'ഊട്ടേരി താഴെ "ലതാലയത്തിൽ " ബാലൻ (78) നിര്യാതനായി. (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു) ഭാര്യ: മീനാക്ഷി. മക്കൾ: മണി, ലത, ലതീഷ്,...

കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റി വനിതാ വിംഗ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. ഇ. രവി.മുഖ്യ പ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, എൻ.കെ രാജീവൻ, പി.കെ. വിനയൻ,...