KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാപ്പാട് തീരത്ത് തിമിംഗലത്തിന്റെ ജഡം   കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് കരയ്ക്കടിഞ്ഞത്. കാപ്പാട് തുവ്വപാറയ്ക്ക് സമീപമാണ് അഴുകിയ നിലയിയിൽ തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 14, 18, 41 എന്നിവിടങ്ങളിലാണ് ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 14 പന്തലായനിയിൽ ഒരു...

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ്...

കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ സമരം സംസ്ഥാന ജന: സെക്രട്ടറി ഇ.പി ദാമോദരൻ  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി : നഗരസഭ കൊടക്കാട്ടുംമുറിയിൽ കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇന്ന് 19 പേർക്ക്കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 3, 4, 44 വാർഡുകളിലാണ് ഇന്ന്...

കൊയിലാണ്ടി: കേന്ദ്ര കർഷക ദ്രോഹ തൊഴിലാളി ദ്രോഹ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി...

കൊയിലാണ്ടി: കോൺഗ്രസ് ക്രിമിനലുകളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐ(എം) സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. അഴീക്കോടൻ ദിനത്തിൽ ആഹ്വാനം ചെയ്ത സത്യഗ്രഹ സമരം കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ....

കൊയിലാണ്ടി: മുടങ്ങിക്കിടക്കുന്ന ഓവുചാൽ പ്രവൃത്തി  ഉടൻ  പൂർത്തിയാക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പിഡബ്ല്യുഡി യുടെയും, കെ എസ് ഇ ബി...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ വിവിധ സംരംഭങ്ങള്‍ക്ക് സി.ഇ.എഫ്. ഫണ്ട് വിതിരണം നടത്തി. നിലവിലുള്ള സംരംഭങ്ങളുടെ നവീകരണത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി പരമാവധി രണ്ട് ലക്ഷം രൂപവരെയാണ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം. ബി.ജെ.പി വരണാധികാരിക്കെതിരെ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ പക്ഷപാതപരമായ നടപടികൾക്കെതിരെയാണ് ജില്ലാകലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കൊയിലാണ്ടി...