KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊച്ചി: പാചക വാതകം ബുക്ക് ചെയ്യാനുള്ള നമ്പർ മാറുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പാചക വാതകം ബുക്ക് ചെയ്യുന്നതിന് രാജ്യത്ത് പൊതു നമ്പർ ആരംഭിച്ചു. 7718955555...

തിരുവനന്തപുരം: മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്ത്തുന്ന വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില് പറഞ്ഞു. കഴിഞ്ഞ ദിവസം...

ചിങ്ങപുരം: സീഡ് ക്ലബ്ബ്  കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. വാർഡ്...

കൊയിലാണ്ടി: കേരളത്തിലെ സീനിയർ ഫോട്ടോഗ്രാഫറും, സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്ന കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ) (82) നിര്യാതനായി. പരേതരായ ബാലൻ മാണിക്കോത്തിൻ്റെയും, കീഴലത്ത് ദേവകിയുടെയും...

കൊയിലാണ്ടി: സി. പി. ഐ. നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഭാര്യ ചിങ്ങപുരം ചെല്ലട്ടൻ കണ്ടി ജാനു അമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിര, എം. കെ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ തലക്കുനി ഹസ്സൻ്റെ ഭാര്യ  ഇമ്പിച്ചി ആമിന (86) നിര്യാതയായി. മക്കൾ: മമ്മദ് കോയ,   ആലി, ഹംസ, നാസർ, ശരീഫ, കദീജ, സീനത്ത്. മരുമക്കൾ: കോയ (ഉള്ളൂർ), മൊയ്തി (കക്കഞ്ചേരി),  മജീദ് (ഉള്ളിയേരി), റുക്കിയ, ...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി...

കൊയിലാണ്ടി: വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതക  കേസ് അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി മഹിളാ മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ  പ്രതിഷേധ സംഗമം നടത്തി....

കൊയിലാണ്ടി: റിട്ട. അധ്യാപകൻ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ പുളിയഞ്ചേരി കന്മനമീത്തൽ ദേവി അമ്മ (73) നിര്യാതയായി. മക്കൾ: ശ്രീജിത്ത്‌, ഷൈജിത് ശ്രീകുമാർ. മരുമക്കൾ: ബിന്ദു, അഖില....

ഉള്ളിയേരി: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അദ്ദേഹം പഠിച്ച പുത്തഞ്ചേരി ഗവ എൽ പി സ്കൂളിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക ഹാൾ ഉദ്ഘാടനം...