KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അഴിമതി മുക്തം പ്രീണന വിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബി..ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന്...

കൊയിലാണ്ടി; സ്‌കൂൾ പാചക തൊഴിലാളി യണിയൻ CITU കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി.പി. കുഞ്ഞികൃഷ്ണൻ...

കൊയിലാണ്ടി: പ്രശസ്ത തിറയാട്ടം കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഏ.പി. ശ്രീധരൻ തിരുവങ്ങൂരിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘവും വീട്ടിലെത്തി അനുമോദിച്ചു. തൻ്റെ ജീവിതം...

കൊയിലാണ്ടി: മാരാമുറ്റം തെരു സൗപർണികയിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുധീഷ്, രാജേഷ് (ദീപം ഇലക്ട്രിക്കൽസ്). മരുമകൾ: ധന്യ.

വടകര : വടകരയിലും, തലശ്ശേരിയിലും ഇപ്പോൾ നാദാപുരം ഗവ. ആശുപത്രിയിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരുന്ന സിനിമ, സീരിയൽ, നാടകനടനുമായിരുന്ന സി കെ അരവിന്ദാക്ഷൻ ഡോക്ടറുടെ അകാല...

കൊയിലാണ്ടി: ഇന്ധനവില വർധനക്കെതിരെ ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. സാധാരണക്കാരായ വീട്ടമ്മമാരുടെ നടുവൊടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്....

കൊയിലാണ്ടി: പന്തലായനി നോർത്ത് എ.കെ.ജി. ലൈബ്രറി നേതൃത്വത്തിൽ രൂപീകരിച്ച സുരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റ് നഗരസഭാ ചെയർപേഴ്‌സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ സുമതി...

കൊയിലാണ്ടി: വിരുന്നുകണ്ടി ക്ഷേത്ര കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫീസിൻ്റെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടിൻ്റെ വശങ്ങള്‍ തകര്‍ക്കുകയും സമീപത്തെ ചുറ്റുമതിലിൻ്റെ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം പുതുക്കി പണിഞ്ഞ പത്തായപ്പുരയുടെ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍.മുരളി നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ്...