KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിക്കോടി പാലൂരിൽ തെങ്ങിൽ കയറുമ്പോൾ തെങ്ങ് കയറ്റുയന്ത്രത്തിൽ കുരുങ്ങി ഇറങ്ങാൻ കഴിയാതെ വന്ന സുബ്രൻ (45) കപ്പിലി, പദുവപുരം, എറണാകുളം എന്നയാളെ ഫയർ ഫോഴ്സ് രക്ഷിച്ചു....

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി (DPC] യിലേക്ക് സർക്കാർ നോമിനിയായി എ. സുധാകരനെ നിയമിച്ചു. കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ സമിതി വൈസ് ചെയർമാനും കുറുവങ്ങാട് മണക്കുളങ്ങര...

കൊയിലാണ്ടി: കുറുവങ്ങാട് പ്രദേശത്ത് കാരുണ്യ സ്വാന്തന സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ച് വരുന്ന KIND കറുവങ്ങാടിൻ്റെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സ്പതംബർ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന...

കൊയിലാണ്ടി: WIPR 10 ൽ കൂടുതലുള്ള കൊയിലാണ്ടി നഗരസഭയിലെ 3 വാർഡുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്‌റ് സോണായി പ്രഖ്യാപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി 34,...

തിരുവനന്തപുരം: കൊയിലാണ്ടി ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങൾ ഓരുക്കാൻ കബീർ സലാലയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുത്തു. ഹാർബറിൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക്...

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. മൂന്നു മാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 5 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 10 ന് NCCOEE യുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പണിമുടക്കിൻ്റെ ഭാഗമായി പാർലമെൻ്റിന് മുൻപിൻ...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി പായോട് ഉണ്ണി നായർ (85) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടിയമ്മ. മക്കൾ: വിനോദിനി, വിജയൻ, വിജയലത. മരുമക്കൾ:  മനോജ്, ബബിത,  പരേതനായ ശ്രീധരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച.

കോഴിക്കോട്: കൊയിലാണ്ടി. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതുക്കിയ മാർഗ്ഗ രേഖ പ്രകാരം കടകൾ ആഴ്ചയിൽ 6 ദിവസം തുറന്ന് പ്രവർത്തിക്കാനും, വാഹനങ്ങൾ സർവ്വീസ്...