KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാപാരികളുമായി പോലീസ് ചർച്ച നടത്തി. യോഗത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നണ്ടെന്നും ഹോം ഡെലിവറി പരമാവധി...

കൊയിലാണ്ടി: കാപ്പാട്  കപ്പോളി കുഞ്ഞായിൻ ഹാജിയുടെ ഭാര്യ കദീശക്കുട്ടി (67) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, അക്ഫൽ, സാബിറ, നസ്റത്ത്, മരുമക്കൾ: സലീം നടക്കാവ്, ബഷീർ രാരോത്ത് (അത്തോളി),...

കൊയിലാണ്ടി: അണേല-കുറുവങ്ങാട് റോഡിൻ്റെ ഓരത്തായി ഇടതൂർന്ന് വളരുന്ന കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഈ ഭാഗത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാനും മാലിന്യം തള്ളുന്നത് തടയാനും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം...

കൊയിലാണ്ടിയിൽ നാടിന് അഭിമാനമായി ഗോവയിൽ വച്ച് നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കൊയിലാണ്ടി സ്വദേശി അനിൽ കുമാർ സി.ടി. കൊയിലാണ്ടി ഏയ്ഞ്ചൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 31 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: സിപിഐ (എം), ഡി.വൈ.എഫ്.ഐ. പ്രവർത്തകരായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷി ദിനം ആചരിച്ചു. Dyfi കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്....

മേപ്പയ്യൂർ: എടത്തിൽ മുക്ക് ചെറുവത്ത് മീത്തൽ പ്രവീൺ കുമാർ (54) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രുതി, സ്വാതി, ശ്രാവൺ. മരുമകൻ: പ്രദീഷ് (കീഴരിയൂർ). സഹോദരങ്ങൾ: പ്രവീണ, പ്രവിത, ...

കൊയിലാണ്ടി: വിയ്യൂർ പുളിക്കൂൽകുനി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പുഷ്കരൻ, സുരേഷ് ബാബു, ദിനേശ്, കനക, വത്സല, സിന്ധു. മരുമക്കൾ: പുഷ്പ, മിനി,...

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച സുശീല്‍ കാജലിന് അഭിവാദ്യം അര്‍പ്പിച്ചും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷകസംഘം കൊയിലാണ്ടിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു....