KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിൽ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ വിളിച്ചു...

മേപ്പയ്യൂർ: മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ നടപടിക്കുനേരേ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ഫാസിസ്റ്റ് വിരുദ്ധ...

എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലെ തെച്ചിയേമ്മൽ അജീഷിൻ്റെ വീട്ടുമുറ്റത്തെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു. അടിഭാഗം മുതൽ ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. വീടുപണി പൂർത്തീകരിച്ച് താമസം...

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01/09/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന, OP സേവനങ്ങള്‍ പ്രധാന ഡോക്ടർമാരം, വിവരങ്ങളും.                   ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 1 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി പരേതനായ കിഴക്കെ നമ്പാറമ്പത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ മാണിക്യം (92) നിര്യാതനായി. മക്കൾ : കുഞ്ഞിക്കേളപ്പൻ, രാമചന്ദ്രൻ (സി.പിഎം എളാട്ടേരി ബ്രാഞ്ച് സെക്രട്ടറി,...

കൊയിലാണ്ടി: കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം കർഷക നാദം  ഏരിയയിൽ എല്ലാ മേഖലകളിലും വരിക്കാരെ ചേർത്തു. ജില്ലാ സെക്രട്ടറി പി  വിശ്വൻ  വരിസംഖ്യ...

കൊയിലാണ്ടി ആനക്കുളത്ത് അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിൽ നിന്ന് 12 ഓളം വടിവാളുകളും മറ്റ് ആയുധങ്ങളും പിടികൂടി. എതിരെ വന്ന ബൈക്കിൽ ഇടിച്ച പിക്കപ്പ് വാനിലെ ഡ്രൈവർ പിഷാരികാവ്...

കൊയിലാണ്ടി: പൊയിൽക്കാവ് രമണീയത്തിൽ സരളാദേവി (54) ( പൊയിൽക്കാവ് യൂ പി.സ്ക്കൂൾ അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ ടി.പി. (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). അച്ഛൻ:...

കൊയിലാണ്ടി: നടേരി ഇളവന മീത്തൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: സബീഷ് (വയനാട്), രാജേഷ്...