KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ദേശീയപാത വികസനം: പൂക്കാട് പ്രദേശത്തെ വിഭജിക്കുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കണം. ആക്ഷൻ കമ്മിറ്റി. കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിക്കുന്ന അങ്ങാടിയാണ് പൂക്കാട് ഏതാണ്ട്...

കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്. സാമൂഹ്യ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം   ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ്  ആരംഭിച്ചിരിക്കുന്നത്. കുറിപ്പടികൾ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൻ്റെ നവീകരിച്ച ഓഫീസ് സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജീവൻ...

കൊയിലാണ്ടി: കനറാ ബാങ്കിലെ ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ നിന്ന് 9000 രൂപ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പി. എം....

കൊയിലാണ്ടി: കാപ്പാട് അഴീക്കുന്നത്ത് കദീശക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: പരേതനായ അഴീക്കുന്നത്ത് കുഞ്ഞായൻ. മക്കൾ: സാബിറ, ഷൌക്കത്ത്, നുസ്രത്ത്, അക്ഫൽ സിദ്ധീഖ്. മരുമക്കൾ: സലീം (നടക്കാവ്), ബഷീർ (അത്തോളി),...

കൊയിലാണ്ടി. മായിൻ പള്ളിക്കലകത്ത് ആയിഷ (84) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്,(സീനത്ത് ഗ്ളാസ് മാർട്ട്) സുബൈർ പെരുവട്ടൂർ, മരുമക്കൾ: ഹഫ്സത്ത്, സാജിത ഫോൺ.

കൊയിലാണ്ടി: വലിയപറമ്പിൽ ശ്യാമള (58). നിര്യാതയായി. ഭർത്താവ്: ശ്രീധരൻ, മക്കൾ: ശ്രീഷ്മ, ജീഷ്മ, ശ്രീജേഷ്, നീഷ്മ, മരുമക്കൾ: പ്രജീഷ് (കോഴിക്കോട്) ഷിജിത്ത് (മേപ്പയ്യൂർ).

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 2 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിൽ വാഹനാപകടത്തിൽ ചെങ്ങോട്ടുകാവ് സ്വദേശി പറമ്പിൽ മുഹമ്മദ് ഫായിസ് (23) മരിച്ചു. ചെങ്ങോട്ട്കാവ് എടക്കുളം സ്വദേശി പറമ്പിൽ മക്ബൂലിൻ്റെ മകനാണ്. ബൈപ്പാസിൽ പിലാച്ചേരി...

കൊയിലാണ്ടി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് സെപ്ത ബർ 1 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടത്തിയ...