കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 4 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
Koyilandy News
കൊയിലാണ്ടി: കണയങ്കോട് ഷമി ഹൗസിൽ ബാവ.ടി.കെ (70) നിര്യാതനായി. ഭാര്യ: ഷഹീദ. മക്കൾ: ഷെമി, ഷാജി. മരുമക്കൾ: അബ്ദുൾ വാഹിദ്, നസീമ. സഹോദരി : റാബിയ.
തുറയൂർ: കേന്ദ്ര സർക്കാർ ചരിത്രത്തെ വികലമാക്കാൻ ശ്രമിച്ചാൽ കാലം മാപ്പു തരില്ലെന്നു തുറയൂരിലെ ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് കൊടക്കാട്ട് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ...
കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ മത്സ്യ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലൂ ഇക്കോണമി നടപടി, മറൈൻ ഫിഷറീസ് ബിൽ പിൻവലിക്കുക, , കടലിൻ്റെ അവകാശം...
കൊയിലാണ്ടി: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മുന്‍. എം.എല്‍.എ. കെ. ദാസൻ്റെ തനത് ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുളിയഞ്ചേരി നിന്തല്‍കുളം പണി പൂര്‍ത്തിയായി. സ്വകാര്യ...
കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അനീഷ്. (സ്കൈ വിഷൻ കേബിൾ മുച്ചുകുന്ന്), അനൂപ് (ഇന്ത്യൻ ആർമി). മരുമക്കൾ: അപർണ, സൗമ്യ....
കൊയിലാണ്ടി: കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61) നിര്യാതയായി. ഭർത്താവ്: മമ്മലി കുന്നത്ത് ഉമ്മർകോയ. മക്കൾ: ഷമീം (ദുബൈ), ഷംന. മരുമക്കൾ: മുസ്തഫ കട്ടയാട്ട്, ജാസ്മിൻ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 3 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊച്ചി : മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രിക'യുടെ അക്കൗണ്ടുവഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ സാമ്പത്തിക തിരിമറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയെന്ന് ഡോ.കെ ടി ജലീല്‍...
ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ലോക നാളീകേര ദിനത്തിൽ എന്റെ തെങ്ങ് പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി സ്കൂൾ പറമ്പിൽ തെങ്ങിൻ തൈ നട്ടു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ....