കൊയിലാണ്ടി: നഗരസഭയിലെ അണേല-കുറുവങ്ങാട് റോഡിൽ യാത്രാ ക്ലേശം രൂക്ഷം. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് യാത്ര ദുരിതത്തിലാക്കുന്നു. അണേല, കണ്ടൽ പാർക്ക്, തീപ്പെട്ടി കമ്പനി കയറ്റം എന്നിവിടങ്ങളിൽ റോഡിലുടനീളം...
Koyilandy News
തിക്കോടി: ഗ്രാമപ്പഞ്ചായത്ത് 1000 വനിതകൾക്ക് ഇടവിള കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു....
കീഴരിയൂർ: ആനപ്പാറ ക്വാറിക്കെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ശബരിനാഥ് അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ടി.വി.വിജയനെ അനുസ്മരിച്ചു. കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവും, മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി വിജയൻ്റെ രണ്ടാം ചരമവാർഷിക ദിനം പയറ്റുവളപ്പിലെ വസതിയിൽ...
കൊയിലാണ്ടി: പെരുമ്പാമ്പുമായി സ്കൂട്ടറിൽ യാത്ര; യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. റോഡരികിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ സ്കൂട്ടറിൻ്റെ പിന്നിൽ കിടത്തി യാത്രചെയ്ത യുവാവിൻ്റെ പേരിലാണ് വനം വകുപ്പ്...
കൊയിലാണ്ടി: കൊല്ലം ബാവാച്ചിക്കണ്ടി അബ്ദു റസാക്ക് (40) നിര്യാതനായി. പിതാവ്: കുഞ്ഞലിക്കാത്ത് അബ്ദുൽ ഖാദർ. മാതാവ്: മറിയക്കുട്ടി. ഭാര്യ: നസീമ. സഹോദരങ്ങൾ: മുഹമ്മദ്, ഇസ്മായിൽ, മുസ്തഫ, ഫാത്തിമ,...
കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ ആത്മഹത്യ അന്വേഷണം ഊർജ്ജിതമാക്കണെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 2021 ഡിസംബര്‍ 11 നായിരുന്നു കൊയിലാണ്ടിയിലെ ചേലിയ മലയില്‍ ബാബുവിന്റെ മകള്‍ വിജിഷ...
കൊയിലാണ്ടി: ബി.ജെ.പി പ്രവർത്തകന് നേരെ ആക്രണണം. ക്ഷേത്ര പൂജാരിയും ബി.ജെ.പി പ്രവർത്തകനുമായ കൊയിലാണ്ടി ഉപ്പാല കണ്ടി നിജു എന്ന അർഷിദിനു (30) നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തിന്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 10 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 10 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ ( 7 to...