KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം ക്ഷേത്രാങ്കണത്തില്‍ കേണല്‍ സുരേഷ് ബാബു നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരി, ഹരിദാസന്‍,...

കൊയിലാണ്ടി: വിയ്യൂര്‍ കക്കുളം പാടശേഖരത്തില്‍ കൃഷിശ്രീ കാര്‍ഷിക സംഘം വിളയിച്ചെടുത്ത ബ്ലാക്ക് ജാസ്മിന്‍ അരി വിപണിയില്‍ വില്‍പ്പനക്കെത്തി. അരിയുടെ ആദ്യ വില്‍പന കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി....

കൊയിലാണ്ടി: കേന്ദ്ര ഗവർമെണ്ടിൻ്റെ പര്യാവരൺ സംരക്ഷൺ പ്രവർത്തനത്തിൻ്റെ ഭാഗമായി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ സംഘടിപ്പിച്ച "ഹരിത ഗൃഹം മുറ്റത്തൊരു വെണ്ട" പദ്ധതിയിൽ സ്ക്കൂളിലെ...

മേപ്പയ്യൂർ: വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തിമാരായ ടി.കെ. അനന്തൻ, പി.കെ. ഷിജു, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്...

പയ്യോളി: നിയമനാംഗീകാര നിരോധനത്തിനെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മേലടി ഉപജില്ലാ കമ്മിറ്റി മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി. നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിൽ ഫണ്ട് സമാഹരണം തുടങ്ങി. സി.കെ.ജി.എം. ഹയർ സെണ്ടറി സ്കൂൾ മാനേജർ എടക്കുടി കല്യാണി അമ്മയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി...

കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65) (ശ്രീലക്ഷ്മി) നിര്യാതനായി. ഭാര്യ: ശ്രീജാറാണി (മുൻ നഗരസഭ കൗൺസിലർ, ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ചൈത്ര...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 14 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7 pm)ഡോ. ഷാനിബ (7...

കൊയിലാണ്ടി: പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമായി സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ വരുന്നു. രാജ്യമാകെ അറിയപ്പെട്ട കേരളത്തിലെ തല മുതിർന്ന കഥകളി ആചാര്യൻ പദ്മശ്രീ ഗുരു...