കൊയിലാണ്ടി: ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാ തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പാണക്കാട്...
Koyilandy News
കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം, താഴെ കൊളക്കണ്ടി സരോജിനി (72) നിര്യാതയായി. ഭർത്താവ്: ചോയി. മക്കൾ: ഷർമിള, മനോജ് കുമാർ, ജിതേഷ് കുമാർ, മരുമക്കൾ: ചന്ദ്രൻ, രതിക,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസർജ്ജറികുട്ടികൾസ്ത്രീ രോഗംകണ്ണ്സി.ടി....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.ഷാനിബ (7...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം പൂക്കാട് വെച്ച് നടന്നു. സീനിയർ സിറ്റിസൻ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ കുടിശ്ശികയും കേന്ദ്ര സർക്കാർ...
കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്ത കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറ മഹോൽസവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി, ചാലോറ ഇല്ലം പുരുഷോത്തമൻ നമ്പൂതിരിയുടെയും, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്....
കൊയിലാണ്ടി: എട്ടു വയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 23 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...
കൊയിലാണ്ടി: പാരിസ്ഥിതിക പ്രത്യാഘാതം മനസ്സിലാക്കാതെ നടപ്പിലാക്കുന്ന കെ. റെയിൽ പദ്ധതി കേരളത്തിന് വരുത്തിവെക്കാൻ പോകുന്നത് വൻ ദുരന്തമായിരിക്കുമെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്...
കൊയിലാണ്ടി: കുറുവങ്ങാട് പുളിഞ്ഞോളി താഴെ ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, ബിജു, ബിനോയ്. മരുമകൻ: രാമകൃഷ്ണൻ (പുറക്കാട്). സഹോദരങ്ങൾ: ഗംഗാധരൻ, മണി, ലക്ഷമണൻ.
കൊയിലാണ്ടി: ഹരിതകേരള മിഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ സംഘടിപ്പിക്കുന്ന “ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ...