ഹോട്ടലിൽ അടച്ചുപൂട്ടി. കൊയിലാണ്ടി: ആനക്കുളം വൈബ്`സ് റസ്റ്റോറന്റിൽ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ജെ.എച്ച്.ഐ മാരുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ...
Koyilandy News
കൊയിലാണ്ടി: പവ്വുർ കുന്ന് മുതൽ മാന്താരി റോഡു വരെ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ബിജെപി 'മൂടാടി പഞ്ചായത്ത് 74,75 ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാത...
കൊയിലാണ്ടി: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയ ശേഷം പുതിയ ബസ്സ് സ്റ്റാന്റ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 13 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടിചെസ്റ്റ്അസ്ഥി രോഗംകുട്ടികൾദന്ത രോഗംസി.ടി....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (7.30 am to 7.30 pmഡോ. ഷാനിബ(9...
കൊയിലാണ്ടി: കെയന്റകത്ത് മജീദ് (63) കക്കഞ്ചേരിയിൽ നിര്യാതനായി. ഭാര്യ: തിരുമന്റകത്ത് ശരീഫ. മക്കൾ: ജംഷിദ്, സൗദി അറേബ്യ, അഷീൽ, ഷംനാദ്, സജിത, ജസ്‌ന. മരുമക്കൾ: സാലിഹ്. ബിനാസ്, ആഷിഫ, ജുമ്‌ന, അഫീഫ.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പാട് ബ്ലോക്ക് ഡിവിഷൻ വികസന സമിതി എ.ൽ. എസ്.എസ്, യു.എസ്.എസ്. അറബിക് അക്കാഡമി, സംസ്‌കൃതം മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഡിവൈഎഫ്‌ഐയും കോൺഗ്രസ്സും ഏറ്റുമുട്ടി. ഇഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകരും മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അക്രമിക്കാൻ ശ്രമം നടത്തിയ യൂത്ത് കോൺഗ്രസ്സ് നടപടിയിലും പ്രതിഷേധിച്ച്...
മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് ആക്രമിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട്...
കൊയിലാണ്ടി: വിയ്യൂർ കരളിക്കണ്ടി (വൈഡൂര്യം) ഷൈമ (52) നിര്യാതയായി. പരേതനായ പയനോറ ഗോവിന്ദൻ നായരടെയും. ജാനകിയമ്മയുടെയും മകളാണ്. സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്:...