KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 3 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻഇ.എൻ.ടിദന്ത രോഗംകണ്ണ്സ്ത്രീ രോഗംസ്‌കിൻകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm) ഡോ. ഷാനിബ...

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഹാറിൽ ദേവി (74) നിര്യാതയായി. ഭർത്താവ്: ശങ്കരൻ പാറമ്മേൽ, മക്കൾ: ചന്ദ്രിക, മോളി, ഇന്ദിര, ശ്രീലത, ബിജി. മരുമക്കൾ: ചന്ദ്രൻ, രവി, അശോകൻ,...

കൊയിലാണ്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു (46)നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. റിമാണ്ടു...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നടേരി മഞ്ഞളാട് കുന്ന് അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. സി.ഐ....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നു. ക്ഷേത്രാങ്കണത്തിൽ വെച്ച് സംഗീതാരാധനയും, നൃത്താർച്ചനയും...

കൊയിലാണ്ടി: പ്രീപ്രൈമറി സ്കൂളിന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഫാനുകൾ നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യാപിക സിന്ധ്യ വിൻസന്റിന് കൈമാറി.  ജനറൽ സെക്രട്ടറി കെ പി രാജേഷ്,...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ 32 അങ്കണവാടികളിൽ പാൽ വിതരണമാരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ആറാംവാർഡിലെ വലിയമല അങ്കണവാടിയിൽ പ്രസിഡൻണ്ട് സി.കെ. ശ്രീകുമാർ നടത്തി.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 2 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഅസ്ഥി രോഗംഇ.എൻ.ടിദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (9am...